ജീ​വ​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ പ്രോ ​ലൈ​ഫ് ശു​ശ്രൂ​ഷ​ക​ൾ മാ​തൃ​കാ​പ​രം: മാ​ർ താ​ഴ​ത്ത്
ജീ​വ​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ പ്രോ ​ലൈ​ഫ് ശു​ശ്രൂ​ഷ​ക​ൾ മാ​തൃ​കാ​പ​രം: മാ​ർ താ​ഴ​ത്ത്
Monday, July 8, 2024 3:32 AM IST
തൃ​​​ശൂ​​​ർ: മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ്രോ ​​​ലൈ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സേ​​​വ​​​നം മാ​​​തൃ​​​കാ​​​പ​​​ര​​​മെ​​​ന്ന് സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. മ​​​നു​​​ഷ്യ​​​ജീ​​​വ​​​നെ​​​തി​​​രാ​​​യി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ഉ​​​യ​​​രു​​​മ്പോ​​​ൾ അ​​​തി​​​നെ​​​തി​​​രേ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കാ​​​നും മ​​​നു​​​ഷ്യ​​​മ​​​ന​​​സാ​​​ക്ഷി​​​യെ ഉ​​​ണ​​​ർ​​​ത്താ​​​നും പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​യു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന മാ​​​ർ​​​ച്ച് ഫോ​​​ർ ലൈ​​​ഫ് ജീ​​​വ​​​സം​​​ര​​​ക്ഷ​​​ണ സ​​​ന്ദേ​​​ശ​​​യാ​​​ത്ര​​​യ്ക്കു തൃ​​​ശൂ​​​രി​​​ൽ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ താ​​​ഴ​​​ത്ത്.

അ​​​മ്മ​​​യു​​​ടെ ഗ​​​ർ​​​ഭ​​​പാ​​​ത്ര​​​ത്തി​​​ൽ ഉ​​​രു​​​വാ​​​കു​​​ന്ന കു​​​ഞ്ഞ് ദൈ​​​വ​​​ത്തി​​​ന്‍റെ ദാ​​​ന​​​മാ​​​ണെ​​​ന്നും ആ ​​​കു​​​ഞ്ഞി​​​നെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തു കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്ന ചി​​​ന്ത സ​​​മൂ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ പ​​​റ​​​ഞ്ഞു. റ​​​വ. ഡോ. ​​​ക്ലീ​​​റ്റ​​​സ് ക​​​തി​​​ർ​​​പ​​​റ​​​മ്പി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.


ര​​​ണ്ടി​​​നു കാ​​​ഞ്ഞ​​​ങ്ങാ​​​ടു​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച, ജ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ ജ​​​ന​​​റ​​​ൽ ക്യാപ്‌റ്റ​​​നും, സാ​​​ബു ജോ​​​സ് കോ-​​​ഒാ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ ജീ​​​വ​​​സം​​​ര​​​ക്ഷ​​​ണ സ​​​ന്ദേ​​​ശ​​​യാ​​​ത്ര 18നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ​​​മാ​​​പി​​​ക്കും.

പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ക്ലീ​​​റ്റ​​​സ് ക​​​തി​​​ർ​​​പ​​​റ​​​മ്പി​​​ൽ, ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, വൈ​​​സ് കാ​​​പ്റ്റ​​​ന്മാ​​​രാ​​​യ മാ​​​ർ​​​ട്ടി​​​ൻ ന്യൂ​​​ന​​​സ്, ആ​​​ന്‍റ​​​ണി പ​​​ത്രോ​​​സ്, ജോ​​​യി​​​ന്‍റ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രാ​​​യ ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, ജോ​​​യ്സ് മു​​​ക്കു​​​ടം എ​​​ന്നി​​​വ​​​ർ മാ​​​ർ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു.
ഓ​​​ഗ​​​സ്റ്റ് 10നു ​​​തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യാ​​​സ് മാ​​​ർ​​​ച്ച് ഫോ​​​ർ ലൈ​​​ഫി​​​നു മു​​​ന്നോ​​​ടി​​​യാ​​​ണ് കേ​​​ര​​​ള മാ​​​ർ​​​ച്ച് ഫോ​​​ർ ലൈ​​​ഫ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​ക​​​ളി​​​ലൂ​​​ടെ യാ​​​ത്ര ക​​​ട​​​ന്നു​​​പോ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.