ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് : അ​​​​തി​​​​ജീ​​​​വി​​​​ത​​​​ര്‍​ക്ക് നീ​​​​തി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ഡ​​​​ബ്ല്യു​​​​സി​​​​സി
ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് : അ​​​​തി​​​​ജീ​​​​വി​​​​ത​​​​ര്‍​ക്ക് നീ​​​​തി  ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ഡ​​​​ബ്ല്യു​​​​സി​​​​സി
Monday, July 8, 2024 4:03 AM IST
കൊ​​​​ച്ചി: ജ​​​സ്റ്റീ​​​സ് ഹേ​​​​മ ക​​​​മ്മീ​​​​ഷ​​​​ന്‍ റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വ​​​ന്നാ​​​ൽ അ​​​​തി​​​​ജീ​​​​വി​​​​ത​​​​ര്‍​ക്ക് നീ​​​​തി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് വി​​​​മ​​​​ന്‍ ഇ​​​​ന്‍ സി​​​​നി​​​​മ ക​​​​ള​​​​ക്‌ടീവ്(​​​​ഡ​​​​ബ്ല്യു​​​​സി​​​​സി). ഭാ​​​​വി​​​​യി​​​​ലെ​​​​ങ്കി​​​​ലും നി​​​​ര്‍​ഭ​​​​യ​​​​രാ​​​​യി വി​​​​വേ​​​​ച​​​​ന​​​​വും വേ​​​​ര്‍​തി​​​​രി​​​​വും ചൂ​​​​ഷ​​​​ണ​​​​വു​​​​മി​​​​ല്ലാ​​​​ത്ത തൊ​​​​ഴി​​​​ലി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​പോ​​​​കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​ത്യാ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യും ഡ​​​​ബ്ല്യു​​​​സി​​​​സി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ള്‍ പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​തെ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​മെ​​​​ന്ന വാ​​​​ദം സി​​​​സ്റ്റ​​​​ത്തെ പ​​​​രി​​​​ഹ​​​​സി​​​​ക്കു​​​​ന്ന​​​​തി​​​​ന് തു​​​​ല്യ​​​​മാ​​​​ണ്. തു​​​​റ​​​​ന്നു​​​​പ​​​​റ​​​​ച്ചി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ അ​​​​തി​​​​ജീ​​​​വി​​​​ത​​​​രെ സം​​​​ര​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ട് പ​​​​ഠ​​​​ന റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്മേ​​​​ലു​​​​ള്ള നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും നി​​​​ല​​​​വി​​​​ല്‍ സി​​​​നി​​​​മാ വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന അ​​​​നീ​​​​തി​​​​ക​​​​ളും അ​​​​സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ​​​​യും നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​യും പു​​​​റ​​​​ത്തു​​​വ​​​​രേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കു​​​​വ​​​​ച്ച കു​​​​റി​​​​പ്പി​​​​ല്‍ സം​​​​ഘ​​​​ട​​​​ന വ്യ​​​​ക്ത​​​​മാ​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.