പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്കും പ​ട​രു​ന്നു​ണ്ടെ​ന്നു മ​ന്ത്രി
പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്കും പ​ട​രു​ന്നു​ണ്ടെ​ന്നു മ​ന്ത്രി
Tuesday, July 9, 2024 1:43 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ക്ഷി​​​​പ്പ​​​​നി പ​​​​ക്ഷി​​​​ക​​​​ളി​​​​ൽ നി​​​​ന്നു മ​​​​നു​​​​ഷ്യ​​​​രി​​​​ലേ​​​​ക്കും പ​​​​ട​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നും പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ൽ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു കേ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു. മ​​​​നു​​​​ഷ്യ​​​​രി​​​​ലേ​​​​ക്കു പടരുന്ന​​​​തു പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

വ​​​​ർ​​​​ഷാ​​​​വ​​​​ർ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്ത് പ​​​​ക്ഷി​​​​പ്പ​​​​നി പ​​​​ട​​​​രു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​ന്ന​​​​തി​​​​ന് നി​​​​യോ​​​​ഗി​​​​ച്ച വി​​​​ദ​​​​ഗ്്ധ സ​​​​മ​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ത് വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി ജെ. ​​​​ചി​​​​ഞ്ചു​​​​റാ​​​​ണി​​​​ക്കുവേ​​​​ണ്ടി മ​​​​ന്ത്രി പി.​​​​ പ്ര​​​​സാ​​​​ദ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.


ഈ ​​​​രം​​​​ഗത്തെ ക​​​​ർ​​​​ഷ​​​​ക​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും സി.​​​​കെ. ആ​​​​ശ​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​ന് മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.​​​ കോ​​​​ഴി​​​​ക​​​​ളി​​​​ലും താ​​​​റാ​​​​വു​​​​ക​​​​ളി​​​​ലും വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന​​​​തും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ടെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.