ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പ്; ഭാ​സു​രാം​ഗ​ന്‍റെ ഹ​ര്‍​ജി ത​ള്ളി
ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പ്; ഭാ​സു​രാം​ഗ​ന്‍റെ  ഹ​ര്‍​ജി ത​ള്ളി
Tuesday, July 9, 2024 2:20 AM IST
കൊ​​​ച്ചി: ക​​​ണ്ട​​​ല സ​​​ഹ​​​ക​​​ര​​​ണബാ​​​ങ്ക് ത​​​ട്ടി​​​പ്പു​​കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന എ​​​സ്. ഭാ​​​സു​​​രാം​​​ഗ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

നി​​​ക്ഷേ​​​പ​​​ത്തു​​​ക തി​​​രി​​​കെ ന​​​ല്‍​കി​​​യി​​​ല്ലെ​​​ന്ന ക​​​ണ്ട​​​ല സ്വ​​​ദേ​​​ശി അ​​​യ്യ​​​പ്പ​​​ന്‍നാ​​​യ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ മാ​​​റ​​​ന​​​ല്ലൂ​​​ര്‍ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​നെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി.

വി​​​ശ്വാ​​​സവ​​​ഞ്ച​​​ന, ച​​​തി തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​രം ത​​​നി​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള കേ​​​സു​​​ക​​​ള്‍ നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നാ​​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം. ഉ​​​യ​​​ര്‍​ന്ന തു​​​ക​​​യാ​​​ണ് പ​​​ല​​​രി​​​ല്‍നി​​​ന്നും നി​​​ക്ഷേ​​​പ​​​മാ​​​യി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ വാ​​​ദം. മ​​​തി​​​യാ​​​യ ഈ​​​ടി​​​ല്ലാ​​​തെ ഈ ​​​തു​​​ക ത​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ള്‍​ക്ക് വാ​​​യ്പ​​​യാ​​​യി ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.