പി​ഴ പോ​ര; ഇ​ൻ​ഷ്വ​റ​ൻ​സും എ​ടു​പ്പി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
പി​ഴ പോ​ര; ഇ​ൻ​ഷ്വ​റ​ൻ​സും എ​ടു​പ്പി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, July 8, 2024 3:32 AM IST
പാ​​​​ല​​​​ക്കാ​​​​ട്: ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​രി​​​​ര​​​​ക്ഷ ഇ​​​​ല്ലാ​​​​തെ ഓ​​​​ടു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ പി​​​​ഴ ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സും എ​​​​ടു​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശം ബ​​​​ന്ധ​​​​പ്പെ​​​​ട്ട പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​ക്റ്റിം​​​​ഗ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണും ജു​​​​ഡീ​​​​ഷ്യ​​​​ൽ അം​​​​ഗ​​​​വു​​​​മാ​​​​യ കെ. ​​​​ബൈ​​​​ജു​​​​നാ​​​​ഥ് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.


പ​​​​ല​​​​പ്പോ​​​​ഴും റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം വ​​​​ഴി​​​​യാ​​​​ത്ര​​​​ക്കാ​​​​രാ​​​​ണു ദു​​​​രി​​​​തം അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. 2022 ന​​​​വം​​​​ബ​​​​ർ 24നു ​​​​പാ​​​​ല​​​​ക്കാ​​​​ട് ക​​​​യ​​​​റം​​​​കോ​​​​ട് വാ​​​​ഹ​​​​ന​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ പോ​​​​ലീ​​​​സ്, ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ഇ​​​​ല്ലാ​​​​ത്ത മോ​​​​ട്ടോ​​​​ർ സൈ​​​​ക്കി​​​​ൾ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കാ​​​​തെ വി​​​​ട്ടു​​​​ന​​​​ൽ​​​​കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.