എ​ല്ലാ പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രെയും ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ക്കും: മ​ന്ത്രി ഒ.​ആ​ർ. കേ​ളു
എ​ല്ലാ പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രെയും  ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ക്കും:  മ​ന്ത്രി ഒ.​ആ​ർ. കേ​ളു
Tuesday, July 9, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​രെ​​​യും ഭൂ​​​മി​​​യു​​​ടെ അ​​​വ​​​കാ​​​ശി​​​ക​​​ളാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ഒ.ആ​​​ർ. കേ​​​ളു. ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ഭൂ​​​മി​​​വാ​​​ങ്ങ​​​ൽ, ലാ​​​ൻ​​​ഡ് ബാ​​​ങ്ക്, നി​​​ക്ഷി​​​പ്ത വ​​​ന​​​ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​ക​​​ൽ, വ​​​നാ​​​വ​​​കാ​​​ശ നി​​​യ​​​മം തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ എ​​​ല്ലാ ഭൂ​​​ര​​​ഹി​​​ത പ​​​ട്ടി​​​കവി​​​ഭാ​​​ഗ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും ഭൂ​​​മി ന​​​ൽ​​​കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.


വീ​​​ട്, വ​​​ഴി, കു​​​ടി​​​വെ​​​ള്ളം, വൈ​​​ദ്യു​​​തി തു​​​ട​​​ങ്ങി​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ല്ലാ​​​വ​​​രി​​​ലു​​​മെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.