ചെ​റു​പു​ഴ​യി​ൽ ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
ചെ​റു​പു​ഴ​യി​ൽ ദ​മ്പ​തി​ക​ൾ  വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, July 8, 2024 3:32 AM IST
ചെ​​​റു​​​പു​​​ഴ: ദ​​​മ്പ​​​തി​​​ക​​​ളെ വീ​​​ടി​​​നു​​​ള്ളി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ചെ​​​റു​​​പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ്രാ​​​പ്പൊ​​​യി​​​ല്‍ എ​​​യ്യ​​​ന്‍​ക​​​ല്ലി​​​ലെ പു​​​തി​​​യ​​​പു​​​ര​​​യി​​​ൽ സ​​​നോ​​​ജ് (40), ഭാ​​​ര്യ സ​​​നി​​​ത (36) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 ഓ​​​ടെ​​​യാ​​ണു മ​​​ര​​​ണ​​​വി​​​വ​​​രം നാ​​​ട്ടു​​​കാ​​​ര​​​റി​​​ഞ്ഞ​​​ത്.

കൂ​​​ട്ടു​​​കാ​​​ര്‍​ക്കൊ​​​പ്പം ക​​​ളി​​​ക്കാ​​​ന്‍ പോ​​​യി​​​രു​​​ന്ന ഇ​​​വ​​​രു​​​ടെ മ​​​ക്ക​​​ളി​​​ലൊ​​​രാ​​​ള്‍ തി​​​രി​​​ച്ചു​​​വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് മാ​​​താ​​​പി​​​താ​​​ക്ക​​​ളെ മു​​​റി​​​യി​​​ല്‍ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. നാ​​​ട്ടു​​​കാ​​​ര്‍ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തുടര്‍ന്ന് ചെ​​​റു​​​പു​​​ഴ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി. ക​​​രാ​​​ർ പ​​​ണി​​​ക്കാ​​​ർ​​​ക്കൊ​​​പ്പം ടി​​​പ്പ​​​ർ​​​ലോ​​​റി​​​യു​​​ടെ​​​യും റോ​​​ഡ് റോ​​​ള​​​റി​​​ന്‍റെ​​​യും ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്നു സ​​​നോ​​​ജ്. ഭാ​​​ര്യ സ​​​നി​​​ത തൊ​​​ഴി​​​ലു​​​റ​​​പ്പു ജോ​​​ലി​​​യും അ​​​ട​​​യ്ക്ക പൊ​​​ളി​​​ക്കു​​​ന്ന ജോ​​​ലി​​​യും ചെ​​​യ്യു​​​മാ​​​യി​​​രു​​​ന്നു.


ക​​​ണ്ണൂ​​​രി​​​ലും മ​​​റ്റും ജോ​​​ലി ചെ​​​യ്യു​​​ന്ന സ​​​നോ​​​ജ് ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ലേ വീ​​​ട്ടി​​​ൽ വ​​​രാ​​​റു​​​ള്ളൂ. പ്രാ​​​പ്പൊ​​​യി​​​ൽ ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ എ​​​ട്ടാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി റി​​​ദ്വൈ​​​ത്, ആ​​​റാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി അ​​​ദ്വൈ​​​ത് എ​​​ന്നി​​​വ​​​ര്‍ മ​​​ക്ക​​​ളാ​​​ണ്. എ​​​യ്യ​​​ൻ​​​ക​​​ല്ലി​​​ലെ കൂ​​​മു​​​ള്ളി​​​ൽ വി​​​ജ​​​യ​​​ൻ-​​​സ​​​തി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് സ​​​നി​​​ത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.