മു​ൻ ദേ​ശീ​യ വോ​ളി​ബോ​ൾ താ​രം സി.​കെ.​ ഔ​സേ​ഫ് അ​ന്ത​രി​ച്ചു
മു​ൻ ദേ​ശീ​യ വോ​ളി​ബോ​ൾ താ​രം സി.​കെ.​ ഔ​സേ​ഫ് അ​ന്ത​രി​ച്ചു
Tuesday, July 9, 2024 1:43 AM IST
ക​​രി​​മ​​ണ്ണൂ​​ർ: മു​​ൻ ദേ​​ശീ​​യ വോ​​ളി​​ബോ​​ൾ താ​​രം ക​​രി​​മ​​ണ്ണൂ​​ർ നെ​​യ്യ​​ശേ​​രി വ​​ലി​​യ​​പു​​ത്ത​​ൻ​​പു​​ര​​യി​​ൽ (ചാ​​ലി​​പ്ലാ​​ക്ക​​ൽ) സി.​​കെ.​​ ഒൗ​​സേ​​ഫ് (78) അ​​ന്ത​​രി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​ന് നെ​​യ്യ​​ശേ​​രി ടൗ​​ണി​​ലെ ക​​ട​​യി​​ലേ​​ക്ക് പോ​​കാ​​നി​​റ​​ങ്ങു​​ന്പോ​​ൾ വീ​​ടി​​ന് സ​​മീ​​പം കു​​ഴ​​ഞ്ഞു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ക​​രി​​മ​​ണ്ണൂ​​രി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു.

ഹൃ​​ദ​​യ​​സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ത്തി​​ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. സ​​തേ​​ണ്‍ റെ​​യി​​ൽ​​വേ​​യി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്ന ഔ​​സേ​​ഫ് ജോ​​ലി​​യു​​പേ​​ക്ഷി​​ച്ചാ​​ണ് ആ​​ലു​​വ എ​​ഫ്എ​​സി​​ടി​​യി​​ലെ​​ത്തി​​യ​​ത്.

1968 മു​​ത​​ൽ എ​​ഫ്എ​​സി​​ടി​​ക്കു​​വേ​​ണ്ടി ക​​ളി​​ച്ചു. അ​​ഞ്ചു​​വ​​ർ​​ഷം കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി ക​​ളി​​ച്ച ഒൗ​​സേ​​ഫ് 1970ക​​ളി​​ൽ ഇ​​ന്ത്യ​​ൻ കു​​പ്പാ​​യം അ​​ണി​​ഞ്ഞു.

കേ​​ര​​ള ടീ​​മി​​നെ ന​​യി​​ക്കാ​​നും അ​​വ​​സ​​രം ല​​ഭി​​ച്ചു. എ​​ഫ്എ​​സി​​ടി​​യി​​ൽ​​നി​​ന്ന് വി​​ആ​​ർ​​എ​​സ് എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സം​​സ്കാ​​രം ഇ​​ന്ന് നാ​​ലി​​ന് നെ​​യ്യ​​ശേ​​രി സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി​​യി​​ൽ. അ​​വി​​വാ​​ഹി​​ത​​നാ​​ണ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജോ​​ർ​​ജ്, റോ​​സ​​ക്കു​​ട്ടി, മേ​​രി, പ​​രേ​​ത​​രാ​​യ ചാ​​ക്കോ, സി​​സ്റ്റ​​ർ മേ​​രി കു​​ര്യാ​​ക്കോ​​സ്, ഏ​​ലി​​ക്കു​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.