ക​ളി​സ്ഥ​ലം കു​ട്ടി​ക​ള്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​ത്: ഹൈ​ക്കോ​ട​തി
ക​ളി​സ്ഥ​ലം കു​ട്ടി​ക​ള്‍​ക്ക്  അ​വ​കാ​ശ​പ്പെ​ട്ട​ത്:  ഹൈ​ക്കോ​ട​തി
Sunday, July 7, 2024 1:13 AM IST
കൊ​​​ച്ചി: സ്‌​​​കൂ​​​ളി​​​ന്‍റെ ക​​​ളി​​​സ്ഥ​​​ലം സ്‌​​​കൂ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​വ​​​ശ്യ​​​ത്തി​​​ന​​​ല്ലാ​​​തെ മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ആ​​​യ​​​ക്കാ​​​ട് സി​​​എ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ന്‍റെ ഗ്രൗ​​​ണ്ടി​​​ല്‍ കു​​​ട്ടി​​​ക​​​ള്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ചി​​​ല​​​ര്‍ ത​​​ട​​​യു​​​ന്നു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് സ്‌​​​കൂ​​​ളി​​​ലെ ഒ​​​രു വി​​​ദ്യാ​​​ഥി​​​നി​​​യു​​​ടെ പി​​​താ​​​വാ​​​യ കെ.​​​ഡി. ലെ​​​നി​​​ൻ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.


ഗ്രൗ​​​ണ്ടി​​​ലേ​​​ക്കു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ ഡെ​​​പ്യൂ​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്ക് അ​​​ട​​​ക്കം ജ​​​സ്റ്റീ​​​സ് എ.​​​എ.​ സി​​​യാ​​​ദ് റ​​​ഹ്മാ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.