ഉഷാ ഉതുപ്പിന്‍റെ ഭര്‍ത്താവ് ജാനി ചാക്കോ അന്തരിച്ചു
ഉഷാ ഉതുപ്പിന്‍റെ  ഭര്‍ത്താവ് ജാനി ചാക്കോ അന്തരിച്ചു
Tuesday, July 9, 2024 1:43 AM IST
കോ​ട്ട​യം: പ്ര​ശ​സ്ത പോ​പ്പ് ഗാ​യി​ക ഉ​ഷാ ഉ​തു​പ്പി​ന്‍റെ ഭ​ര്‍ത്താ​വ് കോ​ട്ട​യം ക​ള​ത്തി​പ്പ​ടി പൈ​നു​ങ്ക​ല്‍ ചി​റ​ക്ക​രോ​ട്ട് ജാ​നി ചാ​ക്കോ ഉ​തു​പ്പ് (79) കോല്‍ക്ക​ത്ത​യി​ല്‍ അ​ന്ത​രി​ച്ചു.

ഇ​ന്ന​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍ന്നാ​ണ് അ​ന്ത്യം. 1969ല്‍ ​തേ​യി​ല ക​മ്പ​നി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി കോല്‍ക്ക​ത്ത​​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ജാ​നി ഉ​ഷ​യെ ക​ണ്ടു​മു​ട്ടി​യ​ത്.


സ​ണ്ണി (കോല്‍ക്ക​ത്ത​), അ​ഞ്ജ​ലി (കൊ​ച്ചി) എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍. ബ്രി​ഗേ​ഡി​യ​ര്‍ സി.​എ​ല്‍. ഉ​തു​പ്പി​ന്‍റെയും അ​യ്മ​നം സ്രാ​മ്പി​ക്ക​ല്‍ എ​ലി​ബ​ത്തി​ന്‍റെയും പു​ത്ര​നാ​ണ് ജാ​നി. സ​ഹോ​ദ​ര​ങ്ങ​ള്‍: ര​മ​ണി ബാ​ര്‍വ (ബം​ഗ​ളൂരു), പ​രേ​ത​രാ​യ അ​നി, റാ​ണി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.