ബി​ജെ​പി വി​ശാ​ല നേ​തൃ​യോ​ഗം ഇ​ന്ന്; നഡ്ഡ പ​ങ്കെ​ടു​ക്കും
ബി​ജെ​പി വി​ശാ​ല  നേ​തൃ​യോ​ഗം ഇ​ന്ന്;  നഡ്ഡ പ​ങ്കെ​ടു​ക്കും
Tuesday, July 9, 2024 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി വി​​​ശാ​​​ല സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം ഇ​​​ന്നു രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ ഗി​​​രി​​​ദീ​​​പം ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും.

ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ജെ.​​​പി. ന​​​ഡ്ഡ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പാ​​​ർ​​​ട്ടി പ​​​ഞ്ചാ​​​യ​​​ത്ത്-​​​ഏ​​​രി​​​യ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ മു​​​ത​​​ൽ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വ​​​രെ പ​​​ങ്കെ​​​ടു​​​ക്കും. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണു യോ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന അ​​​ജ​​​ണ്ട.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.