കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ളം ആ​ദ്യ​ഗ​ഡു ഇ​ന്ന്
കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ളം ആ​ദ്യ​ഗ​ഡു ഇ​ന്ന്
Monday, July 8, 2024 3:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യി​​​ല്‍ ജൂ​​​ണ്‍ മാ​​​സ​​​ത്തി​​​ലെ ആ​​​ദ്യ​​​ഗ​​​ഡു ശ​​​മ്പ​​​ളം ഇ​​​ന്നു ന​​​ല്‍​കി​​​യേ​​​ക്കും. ശ​​​മ്പ​​​ളം ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി 30 കോ​​​ടി രൂ​​​പ സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

ശ​​​മ്പ​​​ളം ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി ന​​​ല്‍​കു​​​ന്ന​​​തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ടു​​​ത്ത മാ​​​സം മു​​​ത​​​ല്‍ മാ​​​ത്ര​​​മേ ന​​​ട​​​പ്പാ​​​കൂ എ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​തി​​​നാ​​​യി ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. മാ​​​സം 50 കോ​​​ടി രൂ​​​പ വീ​​​ത​​​മാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്കാ​​​യി ന​​​ല്‍​കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.