Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മന്ത്രി വഴി പിഎസ്സി അംഗത്വത്തിന്...
ജപ്തി നടപടികളിൽ ഇടപെടാൻ സർ...
തിരുത്താന്‍ പോകുന്ന പാര്‍ട്ടിക്ക...
തുടർച്ചയായി പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്...
ഊരിപ്പിടിച്ച കത്തിയുമായി സിപിഎം പ്രവർ...
കൊയിലാണ്ടി കോളജില്‍ പോലീസ് നിര...
Previous
Next
Kerala News
Click here for detailed news of all items
എസ്എഫ്ഐയുടെ ആക്രമണം; ഭരണ- പ്രതിപക്ഷ വാക്പോരിൽ സഭ സ്തംഭിച്ചു
Friday, July 5, 2024 2:05 AM IST
തിരുവനന്തപുരം: കാര്യവട്ടം കാന്പസിൽ കെഎസ്യു ജില്ലാ നേതാവിനെ മർദിച്ച സംഭവത്തെച്ചൊല്ലി നിയമസഭയിൽ ഭരണപക്ഷ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ആരോപണ പ്രത്യാരോപണങ്ങളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ശക്തമായി രംഗത്തു വന്നതോടെ, പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയും ഭരണപക്ഷാംഗങ്ങൾ മന്ത്രിമാരുടെ ഇരിപ്പിടത്തിനു സമീപം വരെയെത്തിയും പരസ്പരം പോർവിളികൾ നടത്തി.
പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ നടപടികൾ പൂർത്തിയാക്കി സഭ നേരത്തേ പിരിഞ്ഞു. കെഎസ്യു ജില്ലാ നേതാവിനെ എസ്എഫ്ഐക്കാർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം. വിൻസെന്റ് നല്കിയ അടിയന്തരപ്രമേയ നോട്ടീസാണ് ഭരണ പ്രതിപക്ഷ വാക്പോരിനു വേദിയായത്.
നോട്ടീസിനു മറുപടി പറഞ്ഞ മുഖ്യമന്ത്രി കാന്പസുകളിൽ നടക്കുന്ന സംഭവങ്ങളിൽ രാഷ്ട്രീയ വിവേചനമില്ലാതെയാണ് നടപടികൾ സ്വീകരിക്കുന്നതെന്നു പറഞ്ഞു. സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
നവകേരള സദസിലെ രക്ഷാ പ്രവർത്തന വാചകത്തെ മുഖ്യമന്ത്രി ന്യായീകരിച്ച് സംസാരിച്ചത് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ തുടർന്ന് പ്രതിപക്ഷനേതാവ് പ്രസംഗിച്ചപ്പോൾ സർക്കാരിനേയും മുഖ്യമന്ത്രിയേയും അതിരൂക്ഷമായ രീതിയിലാണ് വിമർശിച്ചത്. മുഖ്യമന്ത്രിയുടെ നിയമസഭാപ്രസംഗം കാന്പസുകളിൽ അക്രമികൾക്ക് അഴിഞ്ഞാടാൻ വീണ്ടും അവസരം നൽകുമെന്നു വി.ഡി. സതീശൻ പറഞ്ഞു.
പൂക്കോട്ട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ അവസ്ഥ ഇനി ആവർത്തിക്കില്ലെന്നാണ് കേരളം കരുതിയത്. എന്നാൽ വീണ്ടും ഇവിടെ ഒരു വിദ്യാർഥിയെ ഇടിമുറിയിലിരുത്തി പീഡിപ്പിച്ചതായി ആരോപിച്ച പ്രതിപക്ഷനേതാവ്, കഴിഞ്ഞ കാലങ്ങളിൽ എസ്എഫ്ഐ നടത്തിയ ആക്രമണങ്ങൾ വിവരിച്ചതോടെ ഭരണപക്ഷവും രൂക്ഷമായ പ്രതിഷേധവുമായി രംഗത്തെത്തി.
എസ്എഫ്ഐ പ്രവർത്തകർ വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത് മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മാലയിടാനാണോയെന്നും ചോദിച്ചു. ആലപ്പുഴയിൽ പി. കൃഷ്ണപിള്ള സ്മാരകം തകർത്തത് സിപിഎമ്മാണെന്ന് ആരോപിച്ച പ്രതിപക്ഷനേതാവ് കാന്പസുകളിൽ ആരെയും പ്രവർത്തിക്കാൻ അനുവദിക്കാതെ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവ് ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ മന്ത്രിമാരായ എം.ബി. രാജേഷും വി. ശിവൻകുട്ടിയും കെ. എൻ. ബാലഗോപാലും എഴുന്നേറ്റെങ്കിലും അദ്ദേഹം വഴങ്ങാത്തത് ബഹളം ശക്തമാക്കി. തുടർന്ന് ഇരുപക്ഷത്തേയും അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പരസ്പരം പോർവിളിയും നടത്തി. ഒടുവിൽ തങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു വെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷനേതാവ് വോക്കൗട്ട് നടത്താതെ ഇരുന്നതോടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പിൻനിരയിലുള്ളവർ ഇരിപ്പിടങ്ങളിൽ നിന്നിറങ്ങി മുന്നോട്ടുനീങ്ങി.
പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങിയപ്പോൾ ഭരണപക്ഷാംഗങ്ങൾ മുൻനിരയിലെത്തി ഒന്നാം നിരയിലെ മന്ത്രിമാർക്ക് സമീപം നിന്നു ഇതിനിടയിൽ സതീശന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് മന്ത്രി രാജേഷ് ആവശ്യപ്പെട്ടു. അത് പരിശോധിച്ച് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നു സ്പീക്കർ അറിയിച്ചു.
എസ്എഫ്ഐക്കെതിരേ പറഞ്ഞപ്പോഴെല്ലാം മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുകയായിരുന്നുവെന്ന് നോട്ടീസ് നല്കിയ എം.വിൻസെന്റ് കുറ്റപ്പെടുത്തി. എസ്എഫ്ഐക്ക് രാഷ്ട്രീയ പരിലാളന നൽകുന്നത് മുഖ്യമന്ത്രിയാണെന്ന് ആരോപിച്ച അദ്ദേഹം എഐഎസ്എഫ് വനിതാനേതാവിനെ എസ്എഫ്ഐ അധിക്ഷേപിച്ചതും സഭയിൽ ഉന്നയിച്ചു.
പൂക്കോട് സർവകലാശാലയിൽ 21-ാംനന്പർ മുറിയായിരുന്നു ഇടിമുറിയെങ്കിൽ കാര്യവട്ടം കാന്പസിൽ അത് 121 ആണെന്നും അദ്ദേഹം ആരോപിച്ചു. 50ലധികം പോലീസുകാർ നോക്കി നിൽക്കെ എസ്എഫ്ഐ പ്രവർത്തകർ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറുപടി പറഞ്ഞ മുഖ്യമന്ത്രി രാഹുൽഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തറയിലിട്ട് തകർത്തതും എകെജി സെന്ററിലെ ബോംബ് ആക്രമണവും ഇടുക്കി എൻജിനിയറിംഗ് കോളജിലെ ധീരജിന്റെ കൊലപാതകവും ആരാണ് നടത്തിയതെന്നു എല്ലാവർക്കും അറിയാമല്ലോ എന്നു പറഞ്ഞു. ധീരജിന്റെ കൊലപാതകം ഇരന്നുവാങ്ങിയ മരണം എന്ന ഒരു ഉന്നത നേതാവിന്റെ പരാമർശത്തെയും മുഖ്യമന്ത്രി സഭയിലെ പ്രസംഗത്തിൽ പരാമർശിച്ചു.
ഒരുകാലത്ത് കേരളത്തിലെ വിദ്യാലയങ്ങൾ അടക്കിഭരിച്ചിരുന്ന കെഎസ്യു എങ്ങനെ ശുഷ്ക്കിച്ചുവെന്നും വിദ്യാർഥികളിൽനിന്ന് അകന്നുവെന്നും പരിശോധിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്യു നടത്തിയ അക്രമങ്ങളെ നേരിട്ടാണ് എസ്എഫ്ഐ ഈ നിലയിൽ വളർന്നുവന്നത്. പടിപടിയായി തന്നെയാണ് വളർന്നത്.
അതിനിടയിൽ 35 പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നിങ്ങൾക്ക് അങ്ങനെയൊന്ന് പറയാനുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിലുടനീളം ഭരണ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ മറ്റു സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മന്ത്രി വഴി പിഎസ്സി അംഗത്വത്തിന് 22 ലക്ഷം കോഴ ; ആരോപണം ശരിവച്ച് സിപിഎം
ജപ്തി നടപടികളിൽ ഇടപെടാൻ സർക്കാരിന് അധികാരം; നിയമഭേദഗതി ബിൽ പാസാക്കി
തിരുത്താന്‍ പോകുന്ന പാര്‍ട്ടിക്കു തിരിച്ചടിയായി കോഴ വിവാദവും
തുടർച്ചയായി പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
ഊരിപ്പിടിച്ച കത്തിയുമായി സിപിഎം പ്രവർത്തകൻ പിന്നാലെ, സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റ് ഓടി രക്ഷപ്പെട്ടു
കൊയിലാണ്ടി കോളജില്‍ പോലീസ് നിരീക്ഷണം തുടരണം
നാളെ രാവിലെവരെ മഴ
കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ ഹര്‍ജി തള്ളി
തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ഒപ്പിട്ടു
"ഇഡി പിടിച്ചെടുത്തതെല്ലാം ക്രൈംബ്രാഞ്ചിനു നൽകണം'; കരുവന്നൂര്‍ തട്ടിപ്പുകേസിൽ ഹൈക്കോടതി
ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽനിന്നു വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ ഇടപെടലില്ല: സിദ്ദിഖ്
പി.ബി. നൂഹ് തെറിച്ചു
എട്ടു വര്‍ഷത്തിനിടെ 212 ഗുണ്ടാ ആക്രമണങ്ങൾ
വിമർശനവുമായി എം.എ. ബേബിയും; ഇപ്പോഴത്തെ അവസ്ഥ നിരാശാജനകം
പോലീസിനു ഗുണ്ടാഭീഷണി; ‘കമ്മീഷണർ ഓഫീസും പോലീസ് സ്റ്റേഷനും ബോംബുവച്ച് തകർക്കും’
അനധികൃത ഖനനം; സിബിഐ അന്വേഷണത്തിനായി ഹര്‍ജി
ബിജെപി വിശാല നേതൃയോഗം ഇന്ന്; നഡ്ഡ പങ്കെടുക്കും
ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് സർവീസുകൾ സൂപ്പർഹിറ്റ്: സിഎംഡി
കൂടുതല്‍ മികവോടെ ‘രക്തരക്ഷസ് ’ വീണ്ടും അരങ്ങില്‍
റേഷൻ വ്യാപാരികളുടെ പണിമുടക്ക് തുടരുന്നു
ഡിസിഎംഎസ് ഇന്ന് നിയമസഭാ മാർച്ച് നടത്തും
അവയവ കച്ചവട വിവാദം: വ്യാജരേഖ ചമച്ച് കുടുക്കിയെന്ന് രക്ഷപ്പെട്ട യുവതി
പിഎസ്സി കോഴ: ആരു വേണമെങ്കിലും അന്വേഷിക്കട്ടേയെന്ന് എം.വി. ഗോവിന്ദൻ
അധ്യാപികമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ
കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
കനത്ത ചൂടിൽ ഏലകൃഷിയും നെൽകൃഷിയും നശിച്ചു: മുഖ്യമന്ത്രി
സർക്കാർ വീഴ്ച; ജല്‍ ജീവൻ മിഷൻ നിശ്ചലാവസ്ഥയില്‍
കെ. രാധാകൃഷ്ണനെ നാടുകടത്തി എന്ന് മഞ്ഞളാംകുഴി അലി; നിയമസഭയിൽ പ്രതിഷേധം
പുതിയ ട്രാഫിക് പോലീസ് യൂണിറ്റുകൾ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി
ബാംബൂ വീടുകൾ പ്രോത്സാഹിപ്പിക്കുമെന്നു മന്ത്രി പി. രാജീവ്
എല്ലാ പട്ടികവിഭാഗക്കാരെയും ഭൂമിയുടെ അവകാശികളാക്കും: മന്ത്രി ഒ.ആർ. കേളു
കൂടോത്ര വിചാരങ്ങളും നാടുകടത്തൽ ആരോപണവും
തിരുവന്പാടി വിഷയം: കെഎസ്ഇബിക്കെതിരേ മാനനഷ്ടക്കേസ് നൽകാൻ അജ്മലിന്റെ കുടുംബം
പക്ഷിപ്പനി മനുഷ്യരിലേക്കും പടരുന്നുണ്ടെന്നു മന്ത്രി
പൗരത്വഭേദഗതി പ്രതിഷേധക്കേസുകൾ പിൻവലിക്കുന്നതിൽ സർക്കാർനടപടി പ്രഹസനമെന്ന് പ്രതിപക്ഷം
ആക്ട് സഭയിൽ വയ്ക്കുന്നതിന് കാലതാമസം: നിയമ സെക്രട്ടറിയെ വിളിച്ചുവരുത്തി സ്പീക്കർ
റവന്യു, ഭക്ഷ്യ വകുപ്പുകളിൽ ഗുരുതര വീഴ്ചയെന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ നടപ്പാക്കും: മന്ത്രി അബ്ദു റഹ്മാൻ
ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ അന്തരിച്ചു
മുൻ ദേശീയ വോളിബോൾ താരം സി.കെ. ഔസേഫ് അന്തരിച്ചു
കെഎസ്ആർടിസി ബസിൽ സ്ഥലപ്പേരിനു പകരം കോഡ് നമ്പർ
ക്ഷാമബത്ത കുടിശിക: സർക്കാരിനെതിരേ ഒന്‍പതു കേസുകൾ
മതിൽ ഇടിഞ്ഞുവീണ് ഏഴുവയസുകാരി മരിച്ചു
ഗുഡ്സ് ട്രെയിനിനു മുകളില്‍ കയറിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
ആരാധനാലയങ്ങളുടെ നിർമാണം: തദ്ദേശ സ്ഥാപന അനുമതി മതി
പച്ചാളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു, വഴിമാറിയത് വന്‍ ദുരന്തം
പ്രതിഷേധം ഫലംകണ്ടു ; ഉപാധികളില്ലാതെ കണക്ഷൻ പുനഃസ്ഥാപിച്ച് കെഎസ്ഇബി
മുഹറം 17ന്
കാലവര്‍ഷം ദുര്‍ബലമായി
നിയമനത്തിനു കോഴയെന്ന ആരോപണം: അറിയില്ലെന്നു മന്ത്രി മുഹമ്മദ് റിയാസ്
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്നുപേരെ രക്ഷിച്ചു
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് : അതിജീവിതര്‍ക്ക് നീതി ലഭിക്കുമെന്ന് ഡബ്ല്യുസിസി
കെസിഎ കോച്ചിനെതിരേ പീഡന പരാതി: കേസടുത്തു
വിഭജനത്തിൽ ആശങ്ക; ബില്ലിൽ ഒപ്പിടാതെ ഗവർണർ
വിഷമിക്കേണ്ട... മത്തി തിരിച്ചുവരും
ഹേമ കമ്മീഷന് റിപ്പോര്‍ട്ട്: സിനിമാ മേഖലയിൽ പ്രതീക്ഷയും ആശങ്കയും
നഗരസഭകളിലെ കെട്ടിട നികുതിപിരിവില്‍ നടപടി ഉറപ്പാക്കാന്‍ നിര്‍ദേശം
റീൽസ് എടുത്താൽ ആകാശം ഇടിഞ്ഞു വീഴില്ല: മന്ത്രി ഗണേഷ്കുമാർ
ലഹരിമരുന്നു തടയാൻ സമ്മാനം: കമ്മിറ്റിയെ നിയോഗിച്ചത് ഏഴു വർഷത്തിനു ശേഷം
പിഴ പോര; ഇൻഷ്വറൻസും എടുപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
ജീവന്റെ സംരക്ഷണത്തിൽ പ്രോ ലൈഫ് ശുശ്രൂഷകൾ മാതൃകാപരം: മാർ താഴത്ത്
അമൽജ്യോതിയിൽ ഗ്രാജുവേഷൻ ദിനം ആചരിച്ചു
ഒന്നരവയസുകാരി കിണറ്റിൽ മരിച്ചനിലയിൽ
കെഎസ്ആര്‍ടിസി ശമ്പളം ആദ്യഗഡു ഇന്ന്
ഡ്രമ്മര്‍ ജിനോ കെ. ജോസ് അന്തരിച്ചു
എസ്എഫ്ഐക്കെതിരേ വിമർശനവുമായി എം.വി. ഗോവിന്ദൻ
ചെറുപുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
പനി വൈറൽ; സംസ്ഥാനത്ത് അഞ്ചു ദിവസത്തിനിടെ ചികിത്സ തേടിയത് അരലക്ഷം പേർ
മലബാറില്‍ മസ്തിഷ്കജ്വരം പിടിമുറുക്കുന്നു; ഒന്നര മാസത്തിനിടെ മൂന്ന് മരണം
"ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം'
കളിസ്ഥലം കുട്ടികള്‍ക്ക് അവകാശപ്പെട്ടത്: ഹൈക്കോടതി
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പൂഴ്ത്തിയതില് മന്ത്രി മറുപടി പറയണം: വിനയന്
കെഎസ്ഇബി ഓഫീസിൽ അതിക്രമം; അക്രമികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു
ചൂടുവെള്ളത്തിൽ വീണു പൊള്ളലേറ്റ മൂന്നുവയസുകാരൻ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു

Latest News
കനത്ത ചൂടിൽ ഏലകൃഷിയും നെൽകൃഷിയും നശിച്ചു: മുഖ്യമന്ത്രി
കനത്ത മഴ കോഴിക്കോട് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് അപകടം
Latest News
കനത്ത ചൂടിൽ ഏലകൃഷിയും നെൽകൃഷിയും നശിച്ചു: മുഖ്യമന്ത്രി
കനത്ത മഴ കോഴിക്കോട് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് അപകടം
More from other section
നീറ്റ്: ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി അറിയണമെന്ന് സുപ്രീംകോടതി
National
പ്രധാനമന്ത്രി മോദിയുടെ റഷ്യൻ സന്ദർശനം തുടങ്ങി
International
അൽ മുക്താദിറിൽ വിവാഹാഭരണ പ്രദർശന വില്പനമേള
Business
സ്പെയിൻ x ഫ്രാൻസ് സെമി ഫൈനൽ രാത്രി 12.30ന്
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കോഴിക്കോട്: പിഎസ് സി അംഗത്വം സംഘടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ ജില്ല...
Top