തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് www.dhset- ransfer.kerala.gov.in പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി മേ​​​യ് മൂ​​​ന്നു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. നേ​​​ര​​​ത്തെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്രൊ​​​ഫൈ​​​ൽ അ​​​പ്ഡേ​​​റ്റ് ചെ​​​യ്യാ​​​നും അ​​​ത് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ​​​ക്ക് തി​​​രു​​​ത്താ​​​നും കൃ​​​ത്യ​​​മാ​​​യ ഒ​​​ഴി​​​വു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​നും കൈ​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു.

ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ട്രാ​​​ൻ​​​സ്ഫ​​​ർ ന​​​ട​​​ത്തു​​​ക എ​​​ന്ന​​​തി​​​നാ​​​ൽ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​ക്കും എ​​​ന്നും ഇ​​​ത്ത​​​രം അ​​​ധ്യാ​​​പ​​​ക​​​രെ സ്ഥ​​​ലം​​​മാ​​​റ്റും എ​​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​രം തെ​​​റ്റു​​​ക​​​ൾ 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളോ​​​ടെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ നേ​​​രി​​​ട്ട് വ​​​ന്ന് തി​​​രു​​​ത്താ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

പ​​​രി​​​ര​​​ക്ഷി​​​ത വി​​​ഭാ​​​ഗം, മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗം എ​​​ന്നി​​​വ​​​യ്ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​ടെ ആ​​​ധി​​​കാ​​​രി​​​ക​​​ത ഈ ​​​വ​​​ർ​​​ഷം വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും വി​​​ധേ​​​യ​​​മാ​​​ക്കും.
ഏ​​​ക​​​ദേ​​​ശം 7,817 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് ട്രാ​​​സ്ഫ​​​റി​​​നാ​​​യി നി​​​ല​​​വി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഒ​​​ഴി​​​വു​​​ക​​​ൾ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ (1,124) ആ​​​ണ്. ക​​​ണ്ണൂ​​​ർ (944), കോ​​​ഴി​​​ക്കോ​​​ട് (747) ജി​​​ല്ല​​​ക​​​ളാ​​​ണ് തൊ​​​ട്ട​​​ടു​​​ത്ത്. ഏ​​​റ്റ​​​വും കു​​​റ​​​വ് ഒ​​​ഴി​​​വു​​​ക​​​ൾ പ​​​ത്ത​​​നം​​​തി​​​ട്ട (134), ഇ​​​ടു​​​ക്കി (184), കോ​​​ട്ട​​​യം (232) ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ്.
സം​​​സ്ഥാ​​​ന ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ വി​​​ഷ​​​യ​​​ങ്ങ​​​ൾ തി​​​രി​​​ച്ചു​​​ള്ള ത​​​ത്സ​​​മ​​​യ ഒ​​​ഴി​​​വു​​​ക​​​ൾ പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.