ദീപികയിൽ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം ഇന്ന്
Saturday, April 26, 2025 1:42 AM IST
കോട്ടയം: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണ സമ്മേളനം ദീപികയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ദീപിക കോട്ടയം കേന്ദ്ര ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.