എക്സൈസ് ഓഫീസേഴ്സ് അസോ. സംസ്ഥാനസമ്മേളനം ഇന്ന്
Sunday, March 2, 2025 2:05 AM IST
തൃശൂർ: അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാർ മുതൽ ജോയിന്റ് എക്സൈസ് കമ്മീഷണർമാർവരെയുള്ളവരുടെ സംഘടനയായ കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ 44-ാമതു സംസ്ഥാനസമ്മേളനം ഇന്നു ഹോട്ടൽ പേൾ റീജൻസിയിൽ നടക്കും.