പി.കെ. മാത്യു പാണ്ടവത്ത് മാനേജിംഗ് ഡയറക്ടർ
Wednesday, February 26, 2025 1:26 AM IST
കോട്ടയം: ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറായി പി.കെ. മാത്യു പാണ്ടവത്ത് നിയമിതനായി.
ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ചെയര്മാന് പ്രഫ. ജോയി മുപ്രാപ്പള്ളില്‍ സൊസൈറ്റിയുടെ പുതിയ മാനേജിംഗ് ഡയറക്ടര്‍ പി.കെ. മാത്യു പാണ്ടവത്തിനെ സ്വീകരിച്ചു.