തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ വി​​​ഹി​​​തം ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം വ​​​രെ മാ​​​ത്ര​​​മേ വാ​​​ങ്ങാ​​​ൻ ക​​​ഴി​​​യു​​​ള്ളൂ​​​വെ​​​ന്ന് അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റേ​​​ഷ​​​ൻക​​​ട​​​ക​​​ളി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​ന് ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ചു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഫെ​​​ബ്രു​​​വ​​​രി 28നു​​​ള്ളി​​​ൽ ത​​​ന്നെ ഫെ​​​ബ്രു​​​വ​​​രി ക്വാ​​​ട്ട​​​യി​​​ലെ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ കൈ​​​പ്പ​​​റ്റേ​​​ണ്ട​​​താ​​​ണെ​​​ന്നും ക്വാ​​​ട്ട​​​യി​​​ലെ വി​​​ഹി​​​തം വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി കാ​​​ലാ​​​വ​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ച് ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ലെ​​​ന്നും പൊ​​​തു​​​വി​​​ത​​​ര​​​ണ ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.