പാതിവില തട്ടിപ്പ്: ലാലി വിൻസെന്റിന് മുന്‍കൂര്‍ ജാമ്യം
Tuesday, February 25, 2025 2:13 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റിന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ടൗണ്‍ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.