സ്പെഷല്‍ ബ്രാഞ്ച് എറണാകുളം റേഞ്ച് ആസ്ഥാനമന്ദിരം ഉദ്ഘാടനം ഒന്നിന്
Wednesday, February 26, 2025 12:33 AM IST
കൊച്ചി: സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് എറണാകുളം റേഞ്ച് ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് വൈകുന്നേരം നാലിന് തേവര മട്ടമ്മല്‍ ജംഗ്ഷനു സമീപം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.