തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ള​​​യാ​​​ർ കേ​​​സി​​​ൽ ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യി​​​രു​​​ന്ന എം.​​​ജെ. സോ​​​ജ​​​നെ എ​​​റ​​​ണാ​​​കു​​​ളം ക്രൈം​​​ബ്രാ​​​ഞ്ച് സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​റ്റ് സൂ​​​പ്ര​​​ണ്ടാ​​​യി നി​​​യ​​​മി​​​ച്ചു. ഐ​​​പി​​​എ​​​സ് ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​ത്.

സോ​​​ജ​​​ന് ഐ​​​പി​​​എ​​​സ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്‍റ​​​ഗ്രി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (സ​​​ത്യ​​​സ​​​ന്ധ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്) ന​​​ൽ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​താ​​​വ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.

പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ സോ​​​ജ​​​ൻ മോ​​​ശം പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ന​​​ട​​​പ​​​ടി നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്നും ഇ​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ​​​യാ​​​ണ് ഇ​​​ന്‍റ​​​ഗ്രി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ഐ​​​പി​​​എ​​​സും ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം.

ഇ​​​താ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യും സി​​​ബി​​​ഐ അ​​​ടു​​​ത്തി​​​ടെ പ്ര​​​തി ചേ​​​ർ​​​ത്തി​​​രു​​​ന്നു.