തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​നി​​​​താ ശി​​​​ശു​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​മൊ​​​​ട്ടാ​​​​കെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച 30 സ്മാ​​​​ർ​​​​ട്ട് അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഒ​​​​റ്റ​​​​ശേ​​​​ഖ​​​​ര​​​​മം​​​​ഗ​​​​ലം ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ 60-ാം ന​​​​മ്പ​​​​ർ അ​​​​ങ്ക​​​​ണ​​​​വാ​​​​ടി കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ജ​​​​നാ​​​​ർ​​​​ദ​​​​പു​​​​രം ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി മൂ​​​​ന്നി​​​​ന് രാ​​​​വി​​​​ലെ 11ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.


സി.​​​​കെ. ഹ​​​​രീ​​​​ന്ദ്ര​​​​ൻ എം​​​​എ​​​​ൽ​​​​എ, ശ​​​​ശി ​​​​ത​​​​രൂ​​​​ർ എം​​​​പി, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡി. ​​​​സു​​​​രേ​​​​ഷ് കു​​​​മാ​​​​ർ, വ​​​​നി​​​​താ​​​​-ശി​​​​ശു​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ശ​​​​ർ​​​​മി​​​​ള മേ​​​​രി ജോ​​​​സ​​​​ഫ്, ജി​​​​ല്ലാ ക​​​​ള​​​​ക്‌ട​‌‌​​​ർ അ​​​​നു​​​​കു​​​​മാ​​​​രി, ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ എ​​​​ന്നി​​​​വ​​​​ർ സം​​​​ബ​​​​ന്ധി​​​​ക്കും.