അഭിമന്യു വധക്കേസ് വിചാരണ: ഹര്‍ജി 24ന് പരിഗണിക്കും
Saturday, January 18, 2025 2:06 AM IST
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിനേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നീളുന്നതിനെതിരേ അഭിമന്യുവിന്റെ അമ്മ ഭൂപതി നല്കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 24ന് പരിഗണിക്കാൻ മാറ്റി.