സിസ്റ്റർ ട്രീസ പാലയ്ക്കൽ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ
Friday, December 20, 2024 2:16 AM IST
തലശേരി: തിരുഹൃദയ സന്യാസിനീസമൂഹത്തിന്റെ തലശേരി സെന്റ് ജോസഫ് പ്രോവിൻസിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റർ ട്രീസ പാലയ്ക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റര്‍ എൽസി ജയിംസ് പതിയിൽ (വികാര്‍ പ്രൊവിന്‍ഷ്യൽ), സിസ്റ്റർ റെജി ജേക്കബ് കാരിതുരുത്തിൽ (ജീവകാരുണ്യവകുപ്പ്), സിസ്റ്റർ വിനീത ജോൺ വേങ്ങക്കുന്നേൽ (വിദ്യാഭ്യാസം), സിസ്റ്റർ ഡെൽന മരിയ താന്നിക്കൽ (സാമൂഹ്യക്ഷേമവകുപ്പ് ), സിസ്റ്റർ മെർലി ജോൺ മക്കനാൽ (ഓഡിറ്റർ), സിസ്റ്റർ ആൻസി മാത്യു ചിറ്റാട്ടിൽ (പ്രൊക്കുറേറ്റർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.