ഷൊ​​​ർ​​​ണൂ​​​ർ: നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന്‍റെ മ​​​ർ​​​മ​​​മ​​​റി​​​ഞ്ഞു വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​​ത്തി​​​യ ന​​​ടി​​​യാ​​​ണ് അ​​​ന്ത​​​രി​​​ച്ച മീ​​​ന ഗ​​​ണേ​​​ഷ്. പി​​​താ​​​വ് കെ.​​​പി. കേ​​​ശ​​​വ​​​ൻ​​​നാ​​​യ​​​ർ​​​ത​​​ന്നെ​​​യാ​​ണു ഗു​​​രു​​​വും വ​​​ഴി​​​കാ​​​ട്ടി​​​യും. വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​താ​​​വ​​​ട്ടെ പ്ര​​​മു​​​ഖ നാ​​​ട​​​ക​​​ന​​​ട​​​നും നാ​​​ട​​​ക​​​കൃ​​​ത്തു​​​മാ​​​യ എ.​​​എ​​​ൻ. ഗ​​​ണേ​​​ഷി​​​നെ​​​യും. ഇ​​​തോ​​​ടെ ഇ​​​വ​​​രു​​​ടെ അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തു​​​ള്ള മു​​​ന്നോ​​​ട്ടു​​​പോ​​​ക്കി​​​നു ക​​​രു​​​ത്തേ​​​റി.

അ​​​ഭി​​​ന​​​യം വെ​​​റും തൊ​​​ഴി​​​ലാ​​​യി​​​രു​​​ന്നി​​​ല്ല മീ​​​ന ഗ​​​ണേ​​​ഷി​​​ന്. അ​​​ച്ഛ​​​ന്‍റെ അ​​​ഭി​​​ന​​​യ​​​ഭ്രാ​​​ന്ത് ത​​​ന്നെ​​​യും പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​വ​​​ര്‍ പ​​​ല​​​പ്പോ​​​ഴും പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ​​​ത്ര സി​​​നി​​​മ​​​ക​​​ളി​​​ലും നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലും അ​​​ഭി​​​ന​​​യി​​​ച്ചെ​​​ന്നു ചോ​​​ദി​​​ച്ചാ​​​ല്‍ മ​​​റു​​​പ​​​ടി​​​പ​​​റ​​​യു​​​ക അ​​​സാ​​​ധ്യം. ഒ​​​റ്റ​​​ദി​​​വ​​​സം അ​​​ഞ്ചു നാ​​​ട​​​ക​​​ങ്ങ​​​ളി​​​ല്‍​വ​​​രെ അ​​​ഭി​​​ന​​​യി​​​ച്ചി​​​രു​​​ന്ന കാ​​​ല​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ മാ​​​സ​​​ങ്ങ​​​ളോ​​​ളം. തു​​​ട​​​ര്‍​ന്ന് നൂ​​​റി​​​ലേ​​​റെ സി​​​നി​​​മ​​​ക​​​ൾ. പ​​​ല​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍.

അ​​​ച്ഛ​​​ന്‍ കെ.​​​പി. കേ​​​ശ​​​വ​​​ന്‍​നാ​​​യ​​​ര്‍ എം​​​ജി​​​ആ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ സി​​​നി​​​മ​​​ക​​​ളി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ചി​​​രു​​​ന്നു. നാ​​​ട​​​ക​​​ക്കാ​​​രു​​​മാ​​​യും ന​​​ല്ല ബ​​​ന്ധം. ആ ​​​ബ​​​ന്ധ​​​മാ​​​ണ് മീ​​​ന​​​യെ നാ​​​ട​​​ക​​​ക്ക​​​ള​​​രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.

കൊ​​​പ്പം ബ്ര​​​ദേ​​​ഴ്സ് ആ​​​ര്‍​ട്‌​​​സ് ക്ല​​​ബ്ബി​​​ലൂ​​​ടെ മീ​​​ന അ​​​ര​​​ങ്ങി​​​ലെ​​​ത്തി.

1965-ല്‍ ​​​എ.​​​എ​​​ന്‍. ഗ​​​ണേ​​​ഷി​​​ന്‍റെ പ്ര​​​ള​​​യം എ​​​ന്ന നാ​​​ട​​​ക​​​ത്തി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ചു. ഗ​​​ണേ​​​ഷു​​​മാ​​​യു​​​ള്ള പ​​​രി​​​ച​​​യം പ്ര​​​ണ​​​യ​​​മാ​​​യി, പി​​​ന്നീ​​​ട് വി​​​വാ​​​ഹം. വി​​​വാ​​​ഹ​​​ശേ​​​ഷം ഷൊ​​​ര്‍​ണൂ​​​രി​​​ല്‍ പൗ​​​ര്‍​ണ​​​മി ക​​​ലാ​​​മ​​​ന്ദി​​​ര്‍ എ​​​ന്ന പേ​​​രി​​​ല്‍ നാ​​​ട​​​ക​​​സ​​​മി​​​തി ആ​​​രം​​​ഭി​​​ച്ചു. ഗ​​​ണേ​​​ഷ് നാ​​​ട​​​ക​​​മെ​​​ഴു​​​തും. സം​​​വി​​​ധാ​​​നം ചെ​​​യ്യും.

മീ​​​ന അ​​​ഭി​​​ന​​​യി​​​ക്കും. ഭ​​​ക്ഷ​​​ണം വ​​​യ്ക്ക​​​ലും അ​​​ഭി​​​ന​​​യി​​​ക്ക​​​ലു​​​മെ​​​ല്ലാ​​​മാ​​​യി ക​​​ലാ​​​സ​​​മി​​​തി​​​ത​​​ന്നെ കു​​​ടും​​​ബം. സാ​​​മ്പ​​​ത്തി​​​ക​​​പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തുട​​​ര്‍​ന്ന് പി​​​ന്നീ​​​ടു സ​​​മി​​​തി പി​​​രി​​​ച്ചു​​​വി​​​ട്ടു. മ​​​റ്റു സ​​​മി​​​തി​​​ക​​​ള്‍​ക്കു​​​വേ​​​ണ്ടി ഗ​​​ണേ​​​ഷ് നാ​​​ട​​​കം എ​​​ഴു​​​ത്തു തു​​​ട​​​ർ​​​ന്നു; മീ​​​ന അ​​​ഭി​​​ന​​​യ​​​വും.

കെ​​​പി​​​എ​​​സി, എ​​​സ്.​​​എ​​​ല്‍. പു​​​രം, സൂ​​​ര്യ​​​സോ​​​മ, ച​​​ങ്ങ​​​നാ​​​ശേ​​​രി ഗീ​​​ഥ, കോ​​​ട്ട​​​യം നാ​​​ഷ​​​ണ​​​ല്‍ തി​​​യ​​​റ്റേ​​​ഴ്സ്, അ​​​ങ്ക​​​മാ​​​ലി പൗ​​​ര്‍​ണ​​​മി, തൃ​​​ശൂ​​​ര്‍ ഹി​​​റ്റ്‌​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍, കൊ​​​ല്ലം ട്യൂ​​​ണ, ചാ​​​ല​​​ക്കു​​​ടി സാ​​​ര​​​ഥി, തൃ​​​ശൂ​​​ര്‍ യ​​​മു​​​ന, അ​​​ങ്ക​​​മാ​​​ലി പൂ​​​ജ. എ​​​റ​​​ണാ​​​കു​​​ളം ദൃ​​​ശ്യ​​​ക​​​ലാ​​​ഞ്ജ​​​ലി എ​​​ന്നി​​​ങ്ങ​​​നെ നി​​​ര​​​വ​​​ധി സ​​​മി​​​തി​​​ക​​​ളു​​​ടെ നാ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട് മീ​​​ന.