കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ മി​​​ക​​​ച്ച കോ​​​ള​​​ജ് മാ​​​ഗ​​​സി​​​നു​​​ക​​​ള്‍​ക്കു​​​ള്ള കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ര്‍​ഡി​​​ന് എ​​​ന്‍​ട്രി​​​ക​​​ള്‍ ജ​​​നു​​​വ​​​രി 15 വ​​​രെ സ​​​മ​​​ര്‍​പ്പി​​​ക്കാം.

2023-24 അ​​​ധ്യ​​​യ​​​ന​​വ​​​ര്‍​ഷം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​താ​​​യി​​​രി​​​ക്ക​​​ണം മാ​​​ഗ​​​സി​​​ന്‍. ഒ​​​ന്നാം സ​​​മ്മാ​​​നം 25,000 രൂ​​​പ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ട്രോ​​​ഫി​​​യും. ര​​​ണ്ടും മൂ​​​ന്നും സ​​​മ്മാ​​​നം യ​​​ഥാ​​​ക്ര​​​മം 15,000 രൂ​​​പ​​​യും 10,000 രൂ​​​പ​​​യും ട്രോ​​​ഫി​​​യു​​മാ​​ണ്.


താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ മാ​​​ഗ​​​സി​​​ന്‍റെ അ​​​ഞ്ചു​ കോ​​​പ്പി​​​ക​​​ള്‍ സ​​​ഹി​​​തം പ്രി​​​ന്‍​സി​​​പ്പ​​​ലി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്രം, എ​​​ഡി​​​റ്റ​​​റു​​​ടെ വി​​​ലാ​​​സം, മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​ര്‍, ഇ​-​​മെ​​​യി​​​ല്‍ എ​​​ന്നി​​​വ​​യ​​​ട​​​ങ്ങി​​​യ അ​​​പേ​​​ക്ഷ ജ​​​നു​​​വ​​​രി 15ന​​​കം സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി, കാ​​​ക്ക​​​നാ​​​ട്, കൊ​​​ച്ചി 682030 (ഫോ​​​ണ്‍: 0484 2422068, 0471 2726275) എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലും ഇ-​​​മാ​​​ഗ​​​സി​​​നു​​​ക​​​ള്‍ [email protected] എ​​​ന്ന ഇ​-​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ലും അ​​​യയ്​​​ക്ക​​ണം.