തൃ​ശൂ​ർ പൂ​രം: അ​ജി​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് വൈ​കിയെന്ന് മുഖ്യമന്ത്രി
തൃ​ശൂ​ർ പൂ​രം:  അ​ജി​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്  വൈ​കിയെന്ന് മുഖ്യമന്ത്രി
Sunday, September 22, 2024 2:03 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: തൃ​​​​​ശൂ​​​​​ർ പൂ​​​​​രം പോ​​​​​ലീ​​​​​സ് ക​​​​​ല​​​​​ക്കി​​​​​യ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട എ​​​​​ഡി​​​​​ജി​​​​​പി എം.​​​​​ആ​​​​​ർ. അ​​​​​ജി​​​​​ത്കു​​​​​മാ​​​​​റി​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് വൈ​​​​​കി​​​​​യ​​​​​തി​​​​​ലെ അ​​​​​തൃ​​​​​പ്തി അ​​​​​റി​​​​​യി​​​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ. അ​​​​​ന്വേ​​​​​ഷ​​​​​ണ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ഇ​​​​​നി​​​​​യും ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നോ​​​​​ട് റി​​​​​പ്പോ​​​​​ർ​​​​​ട്ട് തേ​​​​​ടി​​​​​യ​​​​​ത്.

ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നെത്തുട​​​​​ർ​​​​​ന്ന് ഈ ​​​​​മാ​​​​​സം 24ന​​​​​കം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ന​​​​​ൽ​​​​​കാ​​​​​ൻ നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. തൃ​​​​​ശൂ​​​​​ർ പൂ​​​​​രം ക​​​​​ല​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണം നേ​​​​​രി​​​​​ടു​​​​​ന്ന എ​​​​​ഡി​​​​​ജി​​​​​പി എം.​​​​​ആ​​​​​ർ. അ​​​​​ജി​​​​​ത്കു​​​​​മാ​​​​​റി​​​​​നെ ത​​​​​ന്നെ​​​​​യാ​​​​​ണോ പൂ​​​​​രം ക​​​​​ല​​​​​ക്കി​​​​​യ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പോ​​​​​ലീ​​​​​സ് പ​​​​​ങ്ക് അ​​​​​ന്വേ​​​​​ഷി​​​​​ക്കാ​​​​​ൻ ചു​​​​​മ​​​​​ത​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന മാ​​​​​ധ്യ​​​​​മ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​ടെ ചോ​​​​​ദ്യ​​​​​ത്തി​​​​​ന് അ​​​​​ന്വേ​​​​​ഷ​​​​​ണച്ചുമ​​​​​ത​​​​​ല ഏ​​​​​ല്പി​​​​​ച്ച ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നെ മാ​​​​​റ്റി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ മ​​​​​റു​​​​​പ​​​​​ടി.


ഒ​​​​​രാ​​​​​ഴ്ച​​​​​യ്ക്ക​​​​​കം മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് അ​​​​​ന്വേ​​​​​ഷ​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ശേ​​​​​ഷം അ​​​​​ഞ്ചു മാ​​​​​സ​​​​​മാ​​​​​യി​​​​​ട്ടും അ​​​​​ന്വേ​​​​​ഷ​​​​​ണ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചി​​​​​ല്ല​​​​​ല്ലോ​​​​​യെ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​ന് ഇ​​​​​തു കൊ​​​​​ണ്ടാ​​​​​ണ​​​​​ല്ലോ ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ പെ​​​​​ട്ട​​​​​പ്പോ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് തേ​​​​​ടി​​​​​യ​​​​​തും 24ന​​​​​കം ന​​​​​ൽ​​​​​കാ​​​​​ൻ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച​​​​​തെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.