മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ അ​നു​ശോ​ചി​ച്ചു
മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ അ​നു​ശോ​ചി​ച്ചു
Sunday, September 22, 2024 2:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ര്‍​ന്ന സി​​​പി​​​എം നേ​​​താ​​​വ് എം.​​​എം. ലോ​​​റ​​​ന്‍​സി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ അ​​​നു​​​ശോ​​​ച​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍, എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. എം.​​​എം. ലോ​​​റ​​​ന്‍​സി​​​ന്‍റെ വേ​​​ര്‍​പാ​​​ടി​​​ല്‍ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റും അ​​​നു​​​ശോ​​​ചി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.