യൂ​ത്ത് ഫ്ര​ണ്ട് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് 25ന്
യൂ​ത്ത് ഫ്ര​ണ്ട് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് 25ന്
Sunday, September 22, 2024 2:03 AM IST
തൃ​​​​ശൂ​​​​ർ: എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് യൂ​​​​ത്ത് ഫ്ര​​​​ണ്ട് സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യു​​​​ട നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യേ​​​​റ്റ് മാ​​​​ർ​​​​ച്ച് 25ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് അ​​​​ഡ്വ. മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പാ​​​​ള​​​​യം ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ​​​​നി​​​​ന്നു രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് മാ​​​​ർ​​​​ച്ച് ആ​​​​രം​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.