തൊ​ഴി​ലാ​ളി​ക​ളെ ശ​ക്തീ​ക​രി​ച്ച നേ​താ​വ്: കെ​ആ​ര്‍​എ​ല്‍​സി​സി
തൊ​ഴി​ലാ​ളി​ക​ളെ ശ​ക്തീ​ക​രി​ച്ച നേ​താ​വ്:  കെ​ആ​ര്‍​എ​ല്‍​സി​സി
Sunday, September 22, 2024 2:03 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ തൊ​​​ഴി​​​ലാ​​​ളി സം​​​ഘാ​​​ട​​​ന​​​ത്തി​​​ലും അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ലും അ​​​തു​​​ല്യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ൽ​​കി​​​യ നേ​​​താ​​​വാ​​​യി​​​രു​​​ന്നു എം.​​​എം. ലോ​​​റ​​​ന്‍​സെ​​​ന്ന് കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് തൊ​​​ഴി​​​ലാ​​​ളി പ്ര​​​സ്ഥാ​​​നം കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​ന്‍ ഇ​​​റ​​​ങ്ങി​​​യ മു​​​ന്ന​​​ണി​​​പ്പോ​​​രാ​​​ളി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തു​​​റ​​​മു​​​ഖ വ്യ​​​വ​​​സാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും ന​​​ഗ​​​ര​​​ത്തി​​​ലെ തോ​​​ട്ടി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ അ​​​ദ്ദേ​​​ഹം മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ലും എം.​​​എം. ലോ​​​റ​​​ന്‍​സ് വ​​​ഹി​​​ച്ച പ​​​ങ്ക് കേ​​​ര​​​ളം ന​​​ന്ദി​​​യോ​​​ടെ സ്മ​​​രി​​​ക്കു​​​മെ​​​ന്ന് കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.