അ​​​ന്വേ​​​ഷ​​​ണം അ​​​ടു​​​ത്ത പൂ​​​രം​​​വ​​​രെ നീ​​​ട്ട​​​രു​​​തെ​​​ന്ന് സു​​​രേ​​​ഷ്ഗോ​​​പി
അ​​​ന്വേ​​​ഷ​​​ണം  അ​​​ടു​​​ത്ത പൂ​​​രം​​​വ​​​രെ  നീ​​​ട്ട​​​രു​​​തെ​​​ന്ന്  സു​​​രേ​​​ഷ്ഗോ​​​പി
Saturday, September 21, 2024 3:23 AM IST
തൃ​​​ശൂ​​​ർ: പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം അ​​​ടു​​​ത്ത പൂ​​​രം​​​വ​​​രെ നീ​​​ട്ട​​​രു​​​തെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി. ഒ​​​രു ക​​​ള്ള​​​നെ പി​​​ടി​​​ക്കാ​​​ൻ മ​​​റ്റൊ​​​രു ക​​​ള്ള​​​നെ നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പോ​​​ലീ​​​സി​​​നെ​​​തി​​​രേ വ​​​ന്നി​​​രി​​​ക്കു​​​ന്ന ഒ​​​രു പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ജ​​​സ്റ്റീ​​​സി​​​നെ​​​യോ റി​​​ട്ട. ജ​​​സ്റ്റീ​​​സി​​​നെ​​​യോ നി​​​യോ​​​ഗി​​​ക്കു​​​ന്ന കാ​​​ര്യ​​​വും പ​​​രി​​​ശോ​​​ധി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.


ഏ​​​തു​​​ത​​​ന്നെ​​​യാ​​​യാ​​​ലും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. ഏ​​​തൊ​​​രു പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ലും പ​​​ര​​​മാ​​​വ​​​ധി വേ​​​ഗ​​​ത്തി​​​ൽ, ര​​​ണ്ടോ മൂ​​​ന്നോ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും സു​​​രേ​​​ഷ്ഗോ​​​പി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.