പൂ​​​രം ക​​​ല​​​ക്കി​​​യ​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​ത​​​ന്നെ: മു​​​ര​​​ളീ​​​ധ​​​ര​​​ൻ
പൂ​​​രം ക​​​ല​​​ക്കി​​​യ​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​ത​​​ന്നെ: മു​​​ര​​​ളീ​​​ധ​​​ര​​​ൻ
Saturday, September 21, 2024 3:23 AM IST
തൃ​​​ശൂ​​​ർ: പൂ​​​രം ക​​​ല​​​ക്കി​​​യ​​​തി​​​നു പി​​​ന്നി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ത​​​ന്നെ​​​യാ​​​ണെ​​​ന്ന് ഇ​​​പ്പോ​​​ൾ തെ​​​ളി​​​ഞ്ഞെ​​​ന്ന് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. സു​​​രേ​​​ഷ്ഗോ​​​പി​​​യെ ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​ണ് പൂ​​​രം ക​​​ല​​​ക്കി​​​യ​​​ത്.

പൂ​​​രം ക​​​ല​​​ക്കി​​​യ ആ​​​ളെ​​​ത്ത​​​ന്നെ അ​​​ന്വേ​​​ഷ​​​ണ​​​വും ഏ​​​ല്പി​​​ച്ചു. എ​​​ഡി​​​ജി​​​പി​​​യെ തൊ​​​ട്ടാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ആ ​​​സ്ഥാ​​​ന​​​ത്ത് ഇ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ണെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.