ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​റ്റം
ഐ​എ​എ​സ്  ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​റ്റം
Wednesday, July 3, 2024 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ൽ സ്ഥ​​​ലം​​​മാ​​​റ്റം. വ​​​യ​​​നാ​​​ട് ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന രേ​​​ണു രാ​​​ജി​​​നെ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ചു.

പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന ഡി.​​​ആ​​​ർ. മേ​​​ഘശ്രീ വ​​​യ​​​നാ​​​ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​കും. ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന അ​​​ദീ​​​ല അ​​​ബ്ദു​​​ള്ള​​​യെ കൃ​​​ഷിവ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും റ​​​വ​​​ന്യു വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ബി. ​​​അ​​​ബ്ദു​​​ൾ നാ​​​സ​​​റി​​​നെ ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും നി​​​യ​​​മി​​​ച്ചു.

ട്രൈ​​​ബ​​​ൽ റീ​​​സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് മി​​​ഷ​​​ൻ മേ​​​ധാ​​​വി​​​യു​​​ടെ​​​യും സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​റി​​​ന്‍റെ​​​യും അ​​​ധി​​​ക ചു​​​മ​​​ത​​​ല​​കൂ​​​ടി രേ​​​ണു രാ​​​ജി​​​നു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.