കു​ട്ടി​ക്രി​മി​ന​ലു​ക​ളെ കാ​ന്പ​സി​ൽ അ​നു​വ​ദി​ക്കാ​നാ​കി​ല്ല: വി.​ഡി. സ​തീ​ശ​ൻ
കു​ട്ടി​ക്രി​മി​ന​ലു​ക​ളെ കാ​ന്പ​സി​ൽ  അ​നു​വ​ദി​ക്കാ​നാ​കി​ല്ല: വി.​ഡി. സ​തീ​ശ​ൻ
Thursday, July 4, 2024 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ൻ ജോ​​​സി​​​നെ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച​​​തി​​​ലൂ​​​ടെ എ​​​സ്എ​​​ഫ്ഐ ക്രി​​​മി​​​ന​​​ൽ സം​​​ഘ​​​ത്തി​​​ന്‍റെ കാ​​​ട​​​ത്തം വീ​​​ണ്ടും പു​​​റ​​​ത്തു വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ക്രി​​​മി​​​ന​​​ലു​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് പോ ലീ​​​സ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ക്രി​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്ക് കു​​​ട​​​പി​​​ടി​​​ക്കു​​​ന്ന അ​​​ടി​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​മാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ധഃ​​​പ​​​തി​​​ക്ക​​​രു​​​തെ​​​ന്ന് സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.