ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ന്‍ നി​ര്‍​ബ​ന്ധം; ഫെ​ഫ്ക​യ്ക്കു ക​ത്ത് ന​ല്‍​കി നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന
ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ന്‍ നി​ര്‍​ബ​ന്ധം;  ഫെ​ഫ്ക​യ്ക്കു ക​ത്ത് ന​ല്‍​കി നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന
Thursday, July 4, 2024 1:54 AM IST
കൊ​​​​ച്ചി: ഓ​​​​ണ്‍​ലൈ​​​​ന്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍​ക്ക് അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ന്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കി സി​​​​നി​​​​മാ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഫി​​​​ലിം പ്രൊ​​​​ഡ്യൂ​​​​സേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍.

മ​​​​ര​​​​ണ​​​​സ്ഥ​​​​ല​​​​ത്തു​​​​പോ​​​​ലും മ​​​​ര്യാ​​​​ദ ലം​​​​ഘി​​​​ച്ച് ദൃ​​​​ശ്യ​​​​മെ​​​​ടു​​​​ക്കു​​​​ന്ന യു ​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ലു​​​​ക​​​​ളെ സി​​​​നി​​​​മാ പ്ര​​​​മോ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ നി​​​​യ​​​​ന്ത്രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ഫി​​​​ലിം പ്രൊ​​​​ഡ്യൂ​​​​സേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

പ്രൊ​​​​ഡ്യൂ​​​​സേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​നി​​​​ല്ലാ​​​​ത്ത​​​​വ​​​​രെ സി​​​​നി​​​​മാ പ്ര​​​​മോ​​​​ഷ​​​​ന​​​​ട​​​​ക്കം സ​​​​ഹ​​​​ക​​​​രി​​​​പ്പി​​​​ക്കേ​​​​ണ്ടെ​​​​ന്ന തീ​​​​രു​​​​മാ​​​​നം ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന ക​​​​ത്ത് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഫെ​​​​ഫ്ക​​​​യ്ക്ക് ന​​​​ല്‍​കി.

സി​​​​നി​​​​മ​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍​ക്കും ഓ​​​​ണ്‍​ലൈ​​​​ന്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​നി നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ന്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ണ്. കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ "ഉ​​​​ദ്യം' പോ​​​​ർ​​​​ട്ട​​​​ലി​​​​ല്‍ ഓ​​​​ണ്‍​ലൈ​​​​ന്‍ മാ​​​​ധ്യ​​​​മം ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​രി​​​​ക്ക​​​​ണം.

ജി​​​​എ​​​​സ്ടി ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നും ടി​​​​എ​​​​എ​​​​ന്‍ ന​​​​മ്പ​​​​രും ഉ​​​​ണ്ടാ​​​​ക​​​​ണം. സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ലോ​​​​ഗോ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ക​​​​യും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും വേ​​​​ണം. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി അം​​​​ഗീ​​​​കൃ​​​​ത പി​​​​ആ​​​​ര്‍​ഒ​​​​മാ​​​​രു​​​​ടെ ക​​​​ത്ത് സ​​​​ഹി​​​​തം അ​​​​പേ​​​​ക്ഷ ന​​​​ല്‍​കു​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ന്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍​ക്കാ​​​​ണ് നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ള്‍ അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ന്‍ ന​​​​ല്‍​കു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.