വ​നി​താഡോ​ക്ട​ർ ഫ്ലാ​റ്റി​ല്‍ ​മ​രി​ച്ച​നി​ല​യി​ല്‍
വ​നി​താഡോ​ക്ട​ർ ഫ്ലാ​റ്റി​ല്‍ ​മ​രി​ച്ച​നി​ല​യി​ല്‍
Friday, July 5, 2024 12:39 AM IST
കാ​​​ക്ക​​​നാ​​​ട്: വ​​​നി​​​താ ദ​​​ന്ത ഡോ​​​ക്ട​​​റെ ഫ്ലാ​​റ്റി​​​നു​​ള്ളി​​ൽ തൂ​​​ങ്ങി മ​​​രി​​​ച്ച​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. കോ​​​ഴി​​​ക്കോ​​​ട് വെ​​​സ്റ്റ് ഹി​​​ല്‍ അ​​​ത്താ​​​ണി​​​ക്ക​​​ല്‍ പെ​​​രു​​​മാ​​​നൂ​​​ര്‍ വീ​​​ട്ടി​​​ല്‍ സോ​​​ഡി ജോ​​​ണി​​​ന്‍റെ ഭാ​​​ര്യ ഡോ. ​​ബി​​​ന്ദു ചെ​​​റി​​​യാ​​​ന്‍ (39) ആ​​​ണു ​മ​​​രി​​​ച്ച​​​ത്.

താ​​​ണാ​​​പാ​​​ട​​​ത്തെ ഫ്ലാ​​​റ്റി​​​ല്‍ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12 ഓ​​​ടെ​​​യാ​​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഒ​​​റ്റ​​​യ്ക്കാ​​​യി​​​രു​​​ന്നു താ​​​മ​​​സം.

തി​​​രു​​​വാ​​​ണി​​​യൂ​​​ര്‍ ല​​​യ​​​ണ്‍​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ​​​ക്ട​​​റാ​​​ണ്. മൃ​​​ത​​​ദേ​​​ഹം എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. മ​​​ക്ക​​​ള്‍:​ എ​​​ഫ്രേം സോ​​​ഡി, ബെ​​​ഞ്ച​​​മി​​​ന്‍ സോ​​​ഡി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.