ഡി​ജി​പി​യു​ടെ സ്വ​കാ​ര്യ ഭൂ​മി കൈ​മാ​റ്റം: കേ​സ് ഒ​ത്തു​തീ​ർ​പ്പാ​യി
ഡി​ജി​പി​യു​ടെ  സ്വ​കാ​ര്യ ഭൂ​മി  കൈ​മാ​റ്റം: കേ​സ്  ഒ​ത്തു​തീ​ർ​പ്പാ​യി
Thursday, July 4, 2024 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ഷേ​​​ഖ് ദ​​​ർ​​​വേ​​​സ് സാ​​​ഹി​​​ബി​​​ന്‍റെ സ്വ​​​കാ​​​ര്യ ഭൂ​​​മി കൈ​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്വ​​​കാ​​​ര്യ കേ​​​സ് ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​യി.

ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നാ​​​യ ഉ​​​മ​​​ർ ഷെ​​​രീ​​​ഫി​​​നു കി​​​ട്ടാ​​​നു​​​ള്ള തു​​​ക പ​​​ലി​​​ശ ഉ​​​ൾ​​​പ്പെ​​​ടെ ല​​​ഭി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാണ് കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ഭൂ​​​മി​​​കൈ​​​മാ​​​റ്റം ത​​ട​​​ഞ്ഞി​​​രു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യാ​​​ണ് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.