വ​ന​ഭൂ​മി പ​ട്ട​യം: അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള സ​മ​യം 30 വ​രെ നീ​ട്ടി
വ​ന​ഭൂ​മി പ​ട്ട​യം: അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള  സ​മ​യം 30 വ​രെ നീ​ട്ടി
Friday, July 5, 2024 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന​​​ഭൂ​​​മി പ​​​ട്ട​​​യം സം​​​ബ​​​ന്ധി​​​ച്ച അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് ഒ​​​ര​​​വ​​​സ​​​രം കൂ​​​ടി ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പി.​​​എ​​​സ്. സു​​​പാ​​​ലി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. വ​​​ന​​​ഭൂ​​​മി​​​യി​​​ൽ കു​​​ടി​​​യേ​​​റി​​​യ പ​​​ട്ട​​​യം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ജൂ​​​ലൈ 30 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

സം​​​യു​​​ക്ത പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കാ​​​ത്ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ താ​​​മ​​​സ​​​ക്കാ​​​ർ, സം​​​യു​​​ക്ത പ​​​രി​​​ശോ​​​ധ​​​ന ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​​​വ​​​ർ, ഇ​​​തു​​​വ​​​രെ അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ത്ത​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി പു​​​തി​​​യ ജെ​​​വി​​​ആ​​​ർ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.