അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്കു ഭൂ​​​മി പ​​​തി​​​ച്ചുന​​​ൽ​​​കും: മ​​​ന്ത്രി
അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്കു  ഭൂ​​​മി പ​​​തി​​​ച്ചുന​​​ൽ​​​കും:  മ​​​ന്ത്രി
Friday, July 5, 2024 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​റ​​​ന്പോ​​​ക്കു കൈ​​​വ​​​ശം വ​​​ച്ചി​​​ട്ടു​​​ള്ള അ​​​ർ​​​ഹ​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ ഭൂ​​​മി​​​യു​​​ടെ ല​​​ഭ്യ​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​റ്റു സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​ക​​​ൾ ക​​​ണ്ടെ​​​ത്തി പ​​​തി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ റ​​​വ​​​ന്യൂ വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ച്ചു വ​​​രു​​​ന്നു​​​ണ്ടെ​​​ന്നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.