മ​സാ​ല ബോ​ണ്ട്:ഫ​​​ണ്ട് വി​​​നി​​​യോ​​​ഗം അ​​ന്വേ​​ഷി​​ക്കാ​​ൻ ഇ​​ഡി​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു കി​​​ഫ്ബി
മ​സാ​ല ബോ​ണ്ട്:ഫ​​​ണ്ട് വി​​​നി​​​യോ​​​ഗം അ​​ന്വേ​​ഷി​​ക്കാ​​ൻ  ഇ​​ഡി​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു കി​​​ഫ്ബി
Friday, July 5, 2024 2:05 AM IST
കൊ​​​ച്ചി: മ​​​സാ​​​ല ബോ​​​ണ്ട് വ​​​ഴി സ​​​മാ​​​ഹ​​​രി​​​ച്ച ഫ​​​ണ്ടി​​​ന്‍റെ വി​​​നി​​​യോ​​​ഗം സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ഡി​​​ക്ക് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ നി​​​യ​​മ​​​പ​​​ര​​​മാ​​​യി അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു കി​​​ഫ്ബി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.

ഫെ​​​മ നി​​​യ​​​മ​​​പ്ര​​​കാ​​​രം റി​​​സ​​​ര്‍​വ് ബാ​​​ങ്കാ​​​ണു ഫ​​​ണ്ട് വി​​​നി​​​യോ​​​ഗ​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത്. ആ​​​ര്‍​ബി​​​ഐ​​​ക്ക് എ​​​ല്ലാ മാ​​​സ​​​വും കൃ​​​ത്യ​​​മാ​​​യി റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളും അ​​​നു​​​ബ​​​ന്ധ​​രേ​​​ഖ​​​ക​​​ളും ന​​​ല്‍​കു​​​ന്നു​​​ണ്ട്.

ആ​​​ര്‍​ബി​​​ഐ​​​യെ കോ​​​ട​​​തി നേരത്തേ ഹ​​​ര്‍​ജി​​​യി​​​ല്‍ ക​​​ക്ഷി​​ചേ​​​ര്‍​ത്തി​​​ട്ടു​​​ണ്ട്. മൂ​​​ന്ന​​​ര​​​വ​​​ര്‍​ഷം മു​​​മ്പ് ന​​​ല്‍​കി​​​യ രേ​​​ഖ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചാ​​​ണ് ഇ​​​പ്പോ​​​ള്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും കി​​​ഫ്ബി അ​​​റി​​​യി​​​ച്ചു.

മ​​​സാ​​​ല ബോ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​ല്‍ ഫെ​​​മ ലം​​​ഘ​​​നം ന​​​ട​​​ന്നോ​​​യെ​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ഡി ന​​​ല്‍​കി​​​യ സ​​​മ​​​ന്‍​സ് ചോ​​​ദ്യം ചെ​​​യ്തു കി​​​ഫ്ബി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഫ​​​ണ്ട് വി​​​നി​​​യോ​​​ഗം സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ള്‍ ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രും ഓ​​​ത​​​റൈ​​​സ്ഡ് ഡീ​​​ല​​​റാ​​​യ ആ​​​ക്‌​​​സി​​​സ് ബാ​​​ങ്കും പ​​​രി​​​ശോ​​​ധി​​​ച്ച് സ​​​ര്‍​ട്ടി​​​ഫൈ ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്ന് കി​​​ഫ്ബി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഹ​​​ര്‍​ജി​​​യി​​​ല്‍ വാ​​​ദം ഇ​​​ന്നും തു​​​ട​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.