എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ളെ നി​ല​യ്ക്കു നി​ർ​ത്ത​ണം: കെ. ​സു​ധാ​ക​ര​ൻ
എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ളെ നി​ല​യ്ക്കു നി​ർ​ത്ത​ണം: കെ. ​സു​ധാ​ക​ര​ൻ
Thursday, July 4, 2024 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​ഫ്ഐ ക്രി​​​മി​​​ന​​​ലു​​​ക​​​ളെ നി​​​ല​​​യ​​​ക്കു നി​​​ർ​​​ത്താ​​​ൻ സി​​​പി​​​എം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് കെ.​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

കാ​​​ര്യ​​​വ​​​ട്ടം കാ​​​ന്പ​​​സി​​​ലെ ഇ​​​ടി​​​മു​​​റി​​​യി​​​ലി​​​ട്ടു കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യും വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​യ സാ​​​ൻ ജോ​​​സി​​​നെ ക്രൂ​​​ര​​​മാ​​​യി​​​ട്ടാ​​​ണ് ക്രി​​​മി​​​ന​​​ലു​​​ക​​​ളാ​​​യ കു​​​ട്ടി​​​സ​​​ഖാ​​​ക്ക​​​ൾ മ​​​ർ​​​ദി​​​ച്ച​​​ത്.

സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ എം.​​​വി​​​ൻ​​​സ​​​ന്‍റ് എം​​​എ​​​ൽ​​​എ​​​യെ​​​യും എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​ർ കൈ​​​യേ​​​റ്റം ചെ​​​യ്തു. കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ മ​​​ർ​​​ദിച്ച എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ എം. ​​​വി​​​ൻ​​​സ​​​ന്‍റ്, ചാ​​​ണ്ടി ഉ​​​മ്മ​​​ൻ എ​​​ന്നി​​​വ​​​ർ കു​​​ട്ടി​​​ക​​​ളോ​​​ടൊ​​​പ്പം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു മു​​​ന്നി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. ക്രി​​​മി​​​ന​​​ലു​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും അ​​​വ​​​ർ​​​ക്ക് സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന പോ​​​ലീ​​​സി​​​ന്‍റെ​​​യും നി​​​ല​​​പാ​​​ട് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.