സി​സ്റ്റ​ര്‍ അ​ഭ​യ എം​എ​സ്‌​ജെ പ്രൊ​വി​ന്‍​ഷ്യല്‍ സു​പ്പീ​രി​യ​ര്‍
സി​സ്റ്റ​ര്‍ അ​ഭ​യ  എം​എ​സ്‌​ജെ  പ്രൊ​വി​ന്‍​ഷ്യല്‍  സു​പ്പീ​രി​യ​ര്‍
Thursday, July 4, 2024 1:54 AM IST
കോ​​​ത​​​മം​​​ഗ​​​ലം: എം​​​എ​​​സ്‌​​​ജെ (ധ​​​ര്‍​മ​​​ഗി​​​രി) കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രൊ​​​വി​​​ന്‍​സ് പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ര്‍ അ​​​ഭ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ഞ്ചൂ​​​ര്‍ തെ​​​ക്കേ​​​ക്കുറ്റ് കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ്.

അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ന്‍​ഷ്യ​​​ലാ​​​യി സി​​​സ്റ്റ​​​ര്‍ നി​​​ഖി​​​ല​​​യെ​​​യും കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രാ​​​യി സി​​​സ്റ്റ​​​ര്‍ നി​​ഖി​​ല (സ​​​ന്യാ​​​സ പ​​​രി​​​ശീ​​​ല​​​നം), സി​​​സ്റ്റ​​​ര്‍ റെ​​​നി​​​ത (ആ​​​തു​​​ര സേ​​​വ​​​നം), സി​​​സ്റ്റ​​​ര്‍ പ്ര​​​ണി​​​ധ (സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മം), സി​​​സ്റ്റ​​​ര്‍ ശീ​​​ത​​​ള്‍ (സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണം), സി​​​സ്റ്റ​​​ര്‍ എ​​​മി​​​ലി​​​യ (പ്രൊ​​​കു​​​റേ​​​റ്റ​​​ര്‍), സി​​​സ്റ്റ​​​ര്‍ റോ​​​സ്മി​​​ന്‍ (സെ​​​ക്ര​​​ട്ട​​​റി) എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.