കാ​ലാ​വ​സ്ഥാ അ​നു​യോ​ജ്യ​ റോ​ഡു​ക​ൾ​ക്കാ​യി പ​ഠ​നം: മ​ന്ത്രി
കാ​ലാ​വ​സ്ഥാ  അ​നു​യോ​ജ്യ​  റോ​ഡു​ക​ൾ​ക്കാ​യി  പ​ഠ​നം: മ​ന്ത്രി
Friday, July 5, 2024 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ലാ​​​വ​​​സ്ഥ​​​യ്ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ റോ​​​ഡ് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു ക​​​ണ്ടു താ​​​പ​​​നി​​​ല വ്യ​​​തി​​​യാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ചു ഡി​​​സൈ​​​ൻ ചെ​​​യ്യു​​​ന്ന റോ​​​ഡു​​​ക​​​ൾ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള പ​​​ഠ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള ഹൈ​​​വേ റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നെ​​​ന്നു മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്.

ഇ​​​തി​​​നാ​​​യി റോ​​​ഡി​​​ലെ താ​​​പ​​​നി​​​ല​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​ത്യേ​​​ക ബി​​​റ്റു​​​മെ​​​ൻ (പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് ഗ്രേ​​​ഡ്) ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു. കൂ​​​ടാ​​​തെ പ​​​തി​​​വാ​​​യി​​​ട്ടു​​​ണ്ടാ​​​കു​​​ന്ന മ​​​ഴ​​​മൂ​​​ലം കേ​​​ര​​​ള​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ൾ ത​​​ക​​​രു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും അ​​​തി​​​നു​​​ള്ള പ്ര​​​തി​​​വി​​​ധി​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള ഹൈ​​​വേ റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ന്നു വ​​​രിക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.