‘അ​പ്പൊസ്തലേറ്റ് ഓ​ഫ് സെ​ന്‍റ് തോ​മ​സ് ഇ​ന്‍ ഇ​ന്ത്യ’ പ്ര​കാ​ശ​നം ചെ​യ്തു
‘അ​പ്പൊസ്തലേറ്റ് ഓ​ഫ് സെ​ന്‍റ് തോ​മ​സ്  ഇ​ന്‍ ഇ​ന്ത്യ’ പ്ര​കാ​ശ​നം ചെ​യ്തു
Friday, July 5, 2024 12:39 AM IST
കൊ​​​ച്ചി: സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന​​കേ​​​ന്ദ്ര​​​മാ​​​യ ലി​​​റ്റ​​​ര്‍​ജി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് സെ​​​ന്‍റ​​റി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​രി​​​ത്ര ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​നം ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ച ‘അ​​​പ്പൊസ​​്തലേറ്റ് ഓ​​​ഫ് സെ​​​ന്‍റ് തോ​​​മ​​​സ് ഇ​​​ന്‍ ഇ​​​ന്ത്യ’ എ​​​ന്ന പു​​​സ്ത​​​കം സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ ​സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

റ​​​വ. ഡോ. ​​​പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ലാ​​​ണ് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ര്‍. കാ​​​ക്ക​​​നാ​​​ടു​​​ള്ള ലി​​​റ്റ​​​ര്‍​ജി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് സെ​​​ന്‍റ​​​റി​​​ല്‍ കോ​​​പ്പി​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.