പ്രാകൃത സംസ്‌കാരം തിരുത്തിയില്ലെങ്കില്‍ ബാധ്യതയാകും: ബിനോയ് വിശ്വം
പ്രാകൃത സംസ്‌കാരം തിരുത്തിയില്ലെങ്കില്‍  ബാധ്യതയാകും: ബിനോയ് വിശ്വം
Friday, July 5, 2024 2:05 AM IST
ആ​​​ല​​​പ്പു​​​ഴ: എ​​​സ്എ​​​ഫ്‌​​​ഐ​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം. പു​​​തി​​​യ ത​​​ല​​​മു​​​റ എ​​​സ്എ​​​ഫ്‌​​​ഐ​​​ക്കാ​​​ര്‍ക്ക് ഇ​​​ട​​​തു​​​പ​​​ക്ഷ​​​മെ​​​ന്ന വാ​​​ക്കി​​​ന്‍റെ അ​​​ര്‍ഥ​​​വും അ​​​വ​​​രു​​​ടെ രാ​​​ഷ്‌​​ട്രീ​​​യ ആ​​​ശ​​​യ​​​ത്തി​​​ന്‍റെ ആ​​​ഴ​​​വു​​​മ​​​റി​​​യി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം വി​​​മ​​​ര്‍ശി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​ട​​​തു​​​പ​​​ക്ഷ വി​​​ദ്യാ​​​ര്‍ഥി പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശൈ​​​ലി​​​ക്കു ചേ​​​ര്‍ന്ന​​​ത​​​ല്ല എ​​​സ്എ​​​ഫ്‌​​​ഐ​​​യു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന രീ​​​തി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

പ്രാ​​​കൃ​​​ത​​​മാ​​​യ സം​​​സ്‌​​​കാ​​​രം എ​​​സ്എ​​​ഫ്‌​​​ഐ​​​ക്ക് നി​​​ര​​​ക്കു​​​ന്ന​​​ത​​​ല്ല. എ​​​സ്എ​​​ഫ്‌​​​ഐ ശൈ​​​ലി തി​​​രു​​​ത്തി​​​യേ തീ​​​രൂ. സം​​​ഘ​​​ട​​​ന​​​യി​​​ലു​​​ള്ള​​​വ​​​ര്‍ വി​​​ദ്യാ​​​ര്‍ഥിപ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ച​​​രി​​​ത്രം വാ​​​യി​​​ക്ക​​​ണം. അ​​​വ​​​രെ ച​​​രി​​​ത്രം പ​​​ഠി​​​പ്പി​​​ക്ക​​​ണം. പ​​​ഠി​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ എ​​​സ്എ​​​ഫ്‌​​​ഐ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നു ബാ​​​ധ്യ​​​ത​​​യാ​​​യി​​​മാ​​​റും- ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

വലിയവില കൊടുക്കേണ്ടിവരും: എഐഎസ്എഫ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​യ​മ​സ​ഭ​യി​ലെ പ്ര​തി​ക​ര​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് സി​പി​ഐ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​യാ​യ എ​ഐ​എ​സ്എ​ഫ്.

നി​ര​ന്ത​ര​മാ​യി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഭാ​ഗ​മാ​കു​ന്ന​വ​രെ ത​ള്ളി​പ്പ​റ​യു​ന്ന​തി​നു പ​ക​രം ര​ക്ത​സാ​ക്ഷി​ക​ളു​ടെ എ​ണ്ണം പ​റ​ഞ്ഞു ന്യാ​യീ​ക​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​ര​യ്ക്കൊ​പ്പ​മാ​ണോ വേ​ട്ട​ക്കാ​ര​നൊ​പ്പ​മാ​ണോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​ഐ​എ​സ്എ​ഫ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ തി​രു​ത്തി​ത്ത​ന്നെ പോ​യി​ല്ലെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് വ​ലി​യ​ വി​ല കൊ​ടു​ക്കേ​ണ്ട​താ​യി വ​രും. കാ​മ്പ​സു​ക​ളി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​പ​മാ​ന​ക​ര​മാ​ണ്. ഇ​തു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്നു-​എ​ഐ​എ​സ്എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.