വേ​ണാ​ടി​ന് തൃ​ശൂ​രി​ൽ അ​ഞ്ചു​ മി​നി​റ്റ് സ്റ്റോ​പ്പ്
വേ​ണാ​ടി​ന് തൃ​ശൂ​രി​ൽ അ​ഞ്ചു​ മി​നി​റ്റ് സ്റ്റോ​പ്പ്
Friday, July 5, 2024 12:39 AM IST
കൊ​​​ല്ലം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഷൊ​​​ർ​​​ണൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സ് ഇ​​​ന്നു മു​​​ത​​​ൽ തൃ​​​ശൂ​​​ർ സ്റ്റേ​​​ഷ​​​നി​​​ൽ അ​​​ഞ്ച് മി​​​നി​​​റ്റ് നി​​​ർ​​​ത്തും. 16302 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -ഷൊ​​​ർ​​​ണൂ​​​ർ എ​​​ക്സ്പ്ര​​​സ് ഇ​​​ന്നു മു​​​ത​​​ൽ രാ​​​വി​​​ലെ 11.16ന് ​​​എ​​​ത്തി 11.21ന് ​​​പു​​​റ​​​പ്പെ​​​ടും. നേ​​​ര​​​ത്തേ ഇ​​​ത് 11.18ന് ​​​എ​​​ത്തി 11.21ന് ​​​ആ​​​യി​​​രു​​​ന്നു വി​​​ട്ടി​​​രു​​​ന്ന​​​ത്.

16301 ഷൊ​​​ർ​​​ണൂ​​​ർ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ്പ്ര​​​സ് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.09 ന് ​​​എ​​​ത്തി 3.14 നും ​​​പു​​​റ​​​പ്പെ​​​ടും. നേ​​​ര​​​ത്തേ 3.11 ന് ​​​എ​​​ത്തി 3.13 ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി​​​രു​​​ന്നു സ​​​മ​​​യ​​​ക്ര​​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.