പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ച​ട്ട​ഭേ​ദ​ഗ​തി ആ​വ​ശ്യം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ  മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ  ച​ട്ട​ഭേ​ദ​ഗ​തി ആ​വ​ശ്യം:  മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Friday, July 5, 2024 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ച്ചു​​​മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ക്കാ​​​ൻ ച​​​ട്ട നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ.

കെ.​​​പി. കു​​​ഞ്ഞ​​​മ്മ​​​ദി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി മാ​​​റ്റം വേ​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​രി​​​നും ആ​​​ഗ്ര​​​ഹ​​​മു​​​ണ്ട്. ഇ​​​തി​​​നാ​​​യി ച​​​ട്ട​​​ത്തി​​​ലും നി​​​യ​​​മ​​​ത്തി​​​ലും ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റം വേ​​​ണ​​​മെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​മു​​​ണ്ട്. പൊ​​​തു​​​വാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ കാ​​​ലോ​​​ചി​​​ത​​​മാ​​​യ മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.