ജ​സ്റ്റീ​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്
ജ​സ്റ്റീ​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്  ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്
Thursday, July 4, 2024 1:54 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖി​​​നെ നി​​​യ​​​മി​​​ച്ച് കേ​​​ന്ദ്ര നി​​​യ​​​മ​​​ മ​​​ന്ത്രാ​​​ല​​​യം ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ക​​​ഴി​​​ഞ്ഞാ​​​ല്‍ നി​​​ല​​​വി​​​ല്‍ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഏ​​​റ്റ​​​വും സീ​​​നി​​​യ​​​റാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ.​​​ജെ. ദേ​​​ശാ​​​യ് നാ​​​ളെ വി​​​ര​​​മി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു നി​​​യ​​​മ​​​നം.

ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ ജ​​​സ്റ്റീ​​​സ് മു​​​ഷ്താ​​​ഖ് ഉ​​​ഡു​​​പ്പി വി.​​​ബി. കോ​​​ള​​​ജ് ഓ​​​ഫ് ലോ​​​യി​​​ല്‍നി​​​ന്ന് എ​​​ല്‍​എ​​​ല്‍​ബി​​​യും എം​​​ജി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നി​​​ന്ന് എ​​​ല്‍​എ​​​ല്‍​എ​​​മ്മും നേ​​​ടി. തു​​​ട​​​ര്‍​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി ക​​​ണ്ണൂ​​​രി​​​ല്‍ പ്രാ​​​ക്ടീ​​​സ് ആ​​​രം​​​ഭി​​​ച്ച അ​​​ദ്ദേ​​​ഹം ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി.

സ്‌​​​പേ​​​സ് ആ​​​ന്‍​ഡ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ലോ​​​യി​​​ല്‍ പാ​​​രീ​​​സ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്ന് മാ​​​സ്റ്റ​​​ര്‍ ഡി​​​ഗ്രി നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. 2014 ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ജ​​​ഡ്ജി​​​യാ​​​യ​​​ത്. 2016ല്‍ ​​​സ്ഥി​​​രം ജ​​​ഡ്ജി​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.