ബെ​സ്റ്റ് സി​എ​സ്ആ​ര്‍ പു​ര​സ്‌​കാ​രം നി​റ്റ ജ​ലാ​റ്റി​ന്
Friday, July 5, 2024 12:39 AM IST
കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പേ​​​ഴ്സ​​​ണ​​​ല്‍ മാ​​​നേ​​​ജ്മെ​​ന്‍റ് കേ​​​ര​​​ള ചാ​​​പ്റ്റ​​​റി​​​ന്‍റെ ബെ​​​സ്റ്റ് സി​​​എ​​​സ്ആ​​​ര്‍ പു​​ര​​സ്കാ​​രം നി​​​റ്റ ജ​​​ലാ​​​റ്റി​​​ന്.

മെ​​​ന്‍​സ്ട്ര​​​ല്‍ ക​​​പ്പ് വി​​​ത​​​ര​​​ണം, കോ​​​ഴി​​​ക്കു​​​ഞ്ഞ് വി​​​ത​​​ര​​​ണം, കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍, അ​​ങ്ക​​ണ​​​വാ​​​ടി നി​​​ര്‍​മാ​​​ണം, ലൈ​​​ബ്ര​​​റി നി​​​ര്‍​മാ​​​ണം, ക്ഷീ​​​രക​​​ര്‍​ഷ​​​ക​​​ര്‍​ക്കാ​​​യു​​​ള്ള ക​​​റ​​​വ​​പ്പ​​​ശു​ വി​​​ത​​​ര​​​ണം, ഗ്രോ ​​​ബാ​​ഗ് വി​​​ത​​​ര​​​ണം, വി​​​വി​​​ധ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ള്‍, തു​​​ണിസ​​​ഞ്ചി​ വി​​​ത​​​ര​​​ണം, പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ വി​​​ത​​​ര​​​ണം, ഓ​​​പ്പ​​​ണ്‍ ജിം ​​​നി​​​ര്‍​മാ​​​ണം തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്.

ക​​​ലൂ​​​ര്‍ ഗോ​​​കു​​​ലം പാ​​​ര്‍​ക്കി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സി​​​യാ​​​ല്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​സ്.​ സു​​​ഹാ​​​സി​​​ല്‍നി​​​ന്ന് നി​​​റ്റ ജ​​​ലാ​​​റ്റി​​​ന്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ പോ​​​ളി സെ​​​ബാ​​​സ്റ്റ്യ​​​ന്‍, എ​​​ച്ച്ആ​​​ര്‍ ഹെ​​​ഡ് എ​​​സ്.​​​എ​​​സ്. സൂ​​​ര​​​ജ്, സി​​​എ​​​സ്ആ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ എ​​​ബി നെ​​​ല്‍​സ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.