വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കാ​ട്ടു​കൊ​ന്പ​ൻ ചെ​രി​ഞ്ഞു
വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്  കാ​ട്ടു​കൊ​ന്പ​ൻ ചെ​രി​ഞ്ഞു
Friday, July 5, 2024 12:39 AM IST
കോ​​​ത​​​മം​​​ഗ​​​ലം: കോ​​​ട്ട​​​പ്പ​​​ടി ഉ​​​പ്പു​​​ക​​​ണ്ട​​​ത്ത് വൈ​​​ദ്യു​​​ത ലൈ​​​നി​​​ൽ​​നി​​​ന്നു ഷോ​​ക്കേ​​​​റ്റ് കാ​​​ട്ടു​​​കൊ​​​ന്പ​​​ൻ ചെ​​​രി​​​ഞ്ഞു. ഉ​​​പ്പു​​​ക​​​ണ്ട​​​ത്തി​​​നു സ​​​മീ​​​പം കു​​​ട്ടം​​​കു​​​ള​​​ത്തെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലാ​​​ണ് കാ​​​ട്ടു​​​കൊ​​​ന്പ​​​ന്‍റെ ജ​​​ഡം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കൃ​​​ഷി​​​യി​​​ട​​​ത്തി​​​ന് മു​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന 220 കെ​​വി വൈ​​​ദ്യു​​​ത ലൈ​​​നി​​​ൽ​​നി​​​ന്നു ഷോ​​​ക്കേ​​​റ്റ​​​താ​​​ണ് ആ​​​ന ചെ​​​രി​​​യാ​​​ൻ കാ​​​ര​​​ണം.

ആ​​ന കു​​​ത്തി​​​മ​​​റി​​​ച്ചി​​​ട്ട പ​​​ന ലൈ​​​നി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യും അ​​​തു​​​വ​​​ഴി വൈ​​​ദ്യു​​​തി പ്ര​​​വ​​​ഹി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. 15 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള കൊ​​​ന്പ​​​നാ​​​ണു ചെ​​​രി​​​ഞ്ഞ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ​​​ത്തി​​​യ​​​വ​​​രാ​​​ണ് ആ​​​ന​​​യു​​​ടെ ജ​​​ഡം ക​​​ണ്ട​​​ത്. തു​​​ട​​​ർ​​​ന്ന് വ​​​ന​​​പാ​​​ല​​​ക​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു.

മേ​​​യ്ക്ക​​​പ്പാ​​​ല ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന പ്ര​​​ദേ​​​ശ​​​മാ​​​ണി​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. കോ​​​ട്ട​​​പ്പാ​​​റ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്നു പ​​​തി​​​വാ​​​യി നാ​​​ട്ടി​​​ലി​​​റ​​​ങ്ങു​​​ന്ന ആ​​​ന​​​ക​​​ളി​​​ലൊ​​​ന്നാ​​​ണു ചെ​​​രി​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.